സീറോമലബാര്‍ സിനഡ് ഇന്ന് മാര്‍ റാഫേല്‍ തട്ടില്‍ ഉദ്ഘാടനം ചെയ്യും.

കാക്കനാട്: സീറോമലബാര്‍ മേജര്‍ആര്‍ക്കി എപ്പിസ്‌ക്കോപ്പല്‍ സഭയുടെ മുപ്പത്തിനാലാമത് സിനഡ് -ഇന്ന് ജനുവരി 7- മേജര്‍ആര്‍ച്ചുബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍ രാവിലെ 9 മണിക്ക് ഉദ്ഘാടനം ചെയ്യും. മൗണ്ട് സെന്റ് തോമസിലാണ് സിനഡ് സമ്മേളനം നടക്കുന്നത്. സീറോമലബാര്‍ മെത്രാന്‍ സിനഡിന്റെ സെക്രട്ടറി ആര്‍ച്ചുബിഷപ് മാര്‍ ജോസഫ് പാംപ്ലാനി നയിച്ച ധ്യാനചിന്തകളോടെയാണ് സിനഡ് സമ്മേളനം ആരംഭിച്ചത്.സീറോമലബാര്‍ സഭയുടെ സമുദായ ശക്തീകരണവര്‍ഷം 2026 ന്റെ സഭാതലത്തിലുള്ള ഉദ്ഘാടനം സിനഡ് പിതാക്കന്മാരുടെയും വൈദിക സന്യസ്ത അല്മായ പ്രതിനിധികളുടെയും സാന്നിധ്യത്തില്‍് മേജര്‍ ആര്‍ച്ചുബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍ നിര്‍വഹിച്ചു. ജനുവരി 10 ാം തീയതി സിനഡ് സമാപിക്കും.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates