നൈജീരിയായില്‍ നിന്ന് ആശ്വാസവാര്‍ത്ത; തട്ടിക്കൊണ്ടുപോകപ്പെട്ട 86 പേരെ വിട്ടയച്ചു.

നൈജീരിയ: ക്രൈസ്തവപീഡനങ്ങള്‍ കൊണ്ട് എന്നും മനുഷ്യമനസ്സാക്ഷിയെ ഞെട്ടിച്ചുകൊണ്ടിരിക്കുന്ന നൈജീരിയായില്‍ നിന്ന് ഒരു ആശ്വാസവാര്‍ത്ത. കഴിഞ്ഞ മാസം തട്ടിക്കൊണ്ടുപോകപ്പെട്ട 166 ക്രൈസ്തവരില്‍ അവശേഷിക്കുന്ന 86 പേരെ വിട്ടയച്ചു. ജനുവരി അവസാനത്തോടെ 80 പേരെ വിട്ടയച്ചിരുന്നു. വിവിധ സുരക്ഷാസേനകളുടെ സംയുക്തനീക്കത്തിലൂടെയാണ് ക്രൈസ്തവരെ മോചിപ്പിച്ചത്. പള്ളിയില്‍ തിരുക്കര്‍മ്മങ്ങള്‍ നടക്കുന്നതിനിടയിലാണ് അക്രമികള്‍ എത്തി വിശ്വാസികളെ തട്ടിക്കൊണ്ടുപോയത്. കഴിഞ്ഞവര്‍ഷം 3490 ക്രൈസ്തവരെയാണ് അക്രമികള്‍വധിച്ചത്.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates