കാഞ്ഞിരപ്പള്ളി രൂപത വികാരി ജനറാൾ ഫാദർ ബോബി അലക്സ് മണ്ണംപ്ളാക്കലിൻ്റെ പിതാവ് നിര്യാതനായി

അലക്‌സാണ്ടര്‍ ജേക്കബ് മണ്ണംപ്ലാക്കല്‍ നിര്യാതനായി

കാഞ്ഞിരപ്പള്ളി: വിഴിക്കിത്തോട് മണ്ണംപ്ലാക്കല്‍ അലക്‌സാണ്ടര്‍ ജേക്കബ് (കല്ലറക്കാവില്‍ ഉണ്ണിയച്ചന്‍-91) അന്തരിച്ചു. സംസ്‌കാരം 04-04-2026 ശനിയാഴ്ച ഉച്ചതിരിഞ്ഞ് 1.30 ന് ഭവനത്തില്‍ ആരംഭിച്ച് ചിറക്കടവ് താമരക്കുന്ന് സെന്റ് ഇഫ്രേംസ് ദൈവാലയത്തില്‍. ഭാര്യ ചിന്നമ്മ അലക്സാണ്ടര്‍ പൈക കുന്നപ്പള്ളില്‍ കുടുംബാംഗം.
മക്കള്‍: പ്രകാശ് അലക്സ്, ഫാ. ബോബി അലക്സ് മണ്ണംപ്ലാക്കല്‍ (കാഞ്ഞിരപ്പള്ളി രൂപത വികാരി ജനറാള്‍, ദീപിക മുന്‍ ചീഫ് എഡിറ്റര്‍), അലക്‌സ്, ലിന്‍സി, മോന്‍സി, ജിന്‍സ്, പ്രേം.
മരുമക്കള്‍: മിനി പ്രകാശ് കൊച്ചുപുരക്കല്‍ (എടത്വാ), ജിജി അലക്സ് കരോട്ടുപാലക്കല്‍ (പാമ്പാടി), ജോയിച്ചന്‍ കിണറ്റുകരമുറിയില്‍ (കരിക്കാട്ടൂര്‍), ദിവ്യാ മോന്‍സി ഇരട്ടപ്പുളിക്കല്‍ (പത്തനംതിട്ട), ഡോ. മനോജ് മാത്യു കല്ലറക്കല്‍ (മേരിക്വീന്‍സ് കാഞ്ഞിരപ്പള്ളി), സ്വപ്നാ പ്രേം ഏഴാച്ചേരില്‍ (തീക്കോയി).

സഹോദരങ്ങള്‍:
ഡോ. എബ്രഹാം ജേക്കബ്, ഡോ. സെബാസ്റ്റ്യന്‍ ജേക്കബ്,ലീലാമ്മ തോമസ് പുളിക്കല്‍, ജോര്‍ജ് ജേക്കബ് (ഡയറക്ടര്‍, രാഷ്ട്രദീപിക ലിമിറ്റഡ്), ട്രേസി ജോസ് കടമ്പുങ്കരി, പരേതരായ കുഞ്ഞമ്മ മാത്യു തണ്ണിപ്പാറ, എം.സി. ചാക്കോ,എം.സി. ഡോമിനിക്, എം.സി. ഈപ്പന്‍, എം.സി. റോസമ്മ,ഏലിമ്മ മാത്യു മരുതുക്കുന്നേല്‍, തോമസ് ജേക്കബ്.

ഭൗതികശരീരം 03-04-2026 വെള്ളിയാഴ്ച വൈകുന്നേരം 4.00 ന് ഭവനത്തില്‍ എത്തിക്കുന്നതാണ്.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates