പ്രധാനമന്ത്രിക്ക് ആശംസകളുമായി ഫ്രാന്‍സിസ് മാര്‍പാപ്പ

വത്തിക്കാന്‍ സിറ്റി: പ്രധാന മന്ത്രി നരേന്ദ്രമോദിക്ക് ആശംസകളുമായി ഫ്രാന്‍സിസ് മാര്‍പാപ്പ. മദര്‍ മറിയം ത്രേസ്യയെ വിശുദ്ധയായി പ്രഖ്യാപിക്കുന്ന ചടങ്ങില്‍ പങ്കെടുക്കാന്‍ വത്തിക്കാനിലെത്തിയ കേന്ദ്രവിദേശകാര്യസഹമന്ത്രി വി. മുരളീധരനുമായുള്ള കൂടിക്കാഴ്ചയിലാണ് പ്രധാനമന്ത്രിയോടുള്ള തന്റെ ആശംസ മാര്‍പാപ്പ അറിയിച്ചത്.

സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിലായിരുന്നു കൂടിക്കാഴ്ച. ഭഗവദ്ഗീതയും തിടമ്പേറ്റി നെറ്റിപ്പട്ടം കെട്ടിയ ആനയുടെ രൂപവുമാണ് മുരളീധരന്‍ ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് സമ്മാനിച്ചത്.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates