Tuesday, January 7, 2025
spot_img

കൊന്ത പ്രദര്‍ശിപ്പിക്കുന്നത് ശരിയാണോ?

പലര്‍ക്കും ഇങ്ങനെയൊരു സംശയമുണ്ട്. കൊന്ത പ്രാര്‍ത്ഥിക്കാനല്ലേ ഉപയോഗിക്കേണ്ടത്. അല്ലാതെ അത് മനോഹരമായ ഒരു കാഴ്ചവസ്തുവായി പ്രദര്‍ശനത്തിന് വയ്ക്കുന്നത് ശരിയാണോ എന്ന്. പ്രത്യേകിച്ച് കൊന്തകളുടെ പ്രദര്‍ശനം നടക്കുന്ന സാഹചര്യത്തില്‍. അല്ലെങ്കില്‍ വാഹനത്തിനുള്ളില്‍. വീടുകളില്‍ എല്ലാം.

സത്യത്തില്‍ വീടുകളിലോ അല്ലെങ്കില്‍ മറ്റെവിടെയെങ്കിലുമോ കൊന്തകള്‍ പ്രദര്‍ശിപ്പിക്കുന്നത് ഒരിക്കലും തെറ്റല്ല. കാരണം നമ്മള്‍ അത് അപ്രകാരം ചെയ്യുന്നത് ആദരവോടും ദൈവവിചാരത്തോടെയുമാണല്ലോ?

അപ്രകാരം ചെയ്യുന്നതുകൊണ്ട് ആര്‍ക്കും ദോഷങ്ങളില്ലെന്ന് മാത്രമല്ല പലരിലും ദൈവവിചാരം അതുണര്‍ത്തുകയും ചെയ്യും.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates

error: Content is protected !!