മദര്‍ തെരേസയുടെ സന്യാസ സമൂഹത്തിലെ സന്യാസിനി കാറപകടത്തില്‍ മരണമടഞ്ഞു

കണ്ണൂര്‍: വിശുദ്ധ മദര്‍ തെരേസ സ്ഥാപിച്ച മിഷനറീസ് ഓഫ് ചാരിറ്റി സന്യാസിനിസഭയിലെ അംഗം സിസ്റ്റര്‍ സുഭാഷി വാഹനാപകടത്തില്‍ മരണമടഞ്ഞു. 72 വയസായിരുന്നു.

ചെറുകുന്ന് പള്ളിച്ചാലില്‍ കാറുകള്‍ തമ്മില്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് സിസ്റ്റര്‍ അപകടത്തില്‍പെട്ടത്. കണ്ണൂര്‍ ഗവ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വച്ചാണ് സിസ്റ്റര്‍ മരിച്ചത്.

സംസ്‌കാരം നടത്തി.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates