ഈശോയുടെ തിരുസ്വരൂപം സ്ഥാപിച്ചതിനെതിരെ ഹൈന്ദവസംഘടനയുടെ നേതൃത്വത്തില്‍ പ്രതിഷേധ റാലി

ബംഗ്ലളൂര്: ഈശോയുടെ തിരുസ്വരൂപം ഗ്രാമത്തില്‍ പ്രതിഷ്ഠിച്ചതിനെതിരെ െൈഹന്ദവസംഘടനയുടെ നേതൃത്വത്തില്‍ പ്രതിഷേധ റാലി നടന്നു. ഹിന്ദു ജാഗരണ്‍ വേദികയുടെ നേതൃത്വത്തിലാണ് ആയിരങ്ങള്‍ പങ്കെടുത്ത പ്രതിഷേധ റാലി നടന്നത്.

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ശിവകുമാര്‍ സഭയ്ക്ക് നല്കിയ പത്തേക്കര്‍ സ്ഥലത്താണ് യേശുവിന്റെ രൂപം സ്ഥാപിച്ചത്. ഇതിനെതിരെയാണ് ഹൈന്ദവസംഘടനകള്‍ ശബ്ദമുയര്‍ത്തുന്നത്. ഗവണ്‍മെന്റിന്റെ അനുവാദമില്ലാതെയാണ് രൂപം സ്ഥാപിച്ചത് എന്നതാണ് ഇവരുടെ ആരോപണങ്ങളിലൊന്ന്.

കനക് പൂരയിലാണ് കൂറ്റന്‍ ശില്പം നിര്‍മ്മിച്ചിരിക്കുന്നത്.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates