ചൂണ്ടി സ്‌നേഹാലയത്തില്‍ വിമലഹൃദയ പ്രതിഷ്ഠാധ്യാനം

ആലുവ: കേരളത്തില്‍ ആദ്യമായി ആലുവ ചൂണ്ടി സ്്‌നേഹാലയത്തില്‍ എല്ലാ മാസവും നാലാം വെളളി മുതല്‍ ഞായര്‍വരെ വിമലഹൃദയ പ്രതിഷ്ഠാധ്യാനം നടത്തുന്നു. ഈ മാസം 29 ാം തിയതി രാവിലെ 9.30 മുതല്‍ 31 ഞായര്‍ വെകുന്നേരം 4.30 വരെയാണ് വിമലഹൃദയപ്രതിഷ്ഠാധ്യാനം.

ഫാ.ഷാര്‍ലോ ഏഴാനിക്കാട്ട്, ഫാ. ഫിലിപ്പ് കാരിക്കശ്ശേരി, ഫാഷാജന്‍ തേര്‍മഠം,ഫാ.ബൈജു കുറ്റിക്കല്‍, ഫാ. ഷൈന്‍ കാട്ടുപറമ്പില്‍,ഫാ. ആന്റണി മരിയ വെളളാപ്പള്ളി എന്നിവര്‍ ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്കുന്നു. പരിശുദ്ധ ജപമാല സഹോദര സഖ്യത്തിന്റെ നേതൃത്വത്തിലാണ് ശുശ്രൂഷകള്‍.

ഫീസ് :500, ബുക്കിംങിന് 9496226404, 9447356404



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.