അര്‍ക്കാന്‍സാസിലെ ബെനഡിക്ടന്‍ ആശ്രമത്തിന് നേരെ ആക്രമണം; തിരുശേഷിപ്പുകള്‍ മോഷണം പോയി

അര്‍ക്കാന്‍സാസ്:അര്‍ക്കാന്‍സാസിലെ ബെനഡിക്ടന്‍ ആശ്രമം ആക്രമിക്കപ്പെട്ടു.തിരുശേഷിപ്പുകള്‍ മോഷണം പോയി. ആറ് തിരുശേഷിപ്പുകളാണ് മോഷണം പോയിരിക്കുന്നത്. ബോണിഫസ്, തിബേരിയസ്, ബെനഡിക്ട്,ജസ്റ്റീന, മാര്‍സലെസ് എന്നീ വിശുദ്ധരുടെ തിരുശേഷിപ്പുകളാണ് മോഷണംപോയിരിക്കുന്നത്. സക്രാരിക്കോ അരുളിക്കയ്‌ക്കോ ആക്രമത്തില്‍ കേടുപാടുകള്‍സംഭവിച്ചിട്ടില്ല. ജനുവരി അഞ്ചിനായിരുന്നു സംഭവം.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.