വത്തിക്കാന്‍ വാര്‍ത്തകള്‍ ഇനി മുതല്‍ കന്നഡഭാഷയിലും

വത്തിക്കാന്‍ സിറ്റി: വത്തിക്കാന്‍ വാര്‍ത്തകള്‍ ഇനി മുതല്‍ കന്നഡഭാഷയിലും ലഭിക്കും. ഇതോടെ വത്തിക്കാന്‍ വാര്‍ത്തകള്‍ ലഭിക്കുന്ന നാലാമത് ഇന്ത്യന്‍ ഭാഷയായി കന്നഡ മാറിയിരിക്കുകയാണ്. നിലവില്‍ മലയാളം, തമിഴ്, ഹിന്ദി ഭാഷകളിലാണ് വത്തിക്കാന്‍ വാര്‍ത്തകള്‍ ലഭ്യമായിരിക്കുന്നത്.

ബാംഗൂര്‍ അതിരൂപതയുടെ സഹായത്തോടെയാണ് വത്തിക്കാന്‍ വാര്‍ത്താവിനിമയ വിഭാഗം കന്നഡഭാഷയില്‍ വാര്‍ത്തകള്‍ ക്രമീകരിച്ചിരിക്കുന്നത്. ഇന്ത്യയിലെ പുരാതന ഭാഷകളില്‍ ഒന്നും ലോകത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍സംസാരി്ക്കുന്ന ഭാഷകളില്‍ 29 ാം സ്ഥാനത്തുമാണ് ക്ന്നഡ ഭാഷ.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.