Browsing Category

ADVENT

ഹേറോദോസിന്റെ കൈകളില്‍ നിന്ന് സ്‌നാപകയോഹന്നാന്റെ ജീവന്‍ രക്ഷപ്പെട്ടത് എങ്ങനെ?

ക്രിസ്തുവിന്റെ ജനനവാര്‍ത്ത അറിഞ്ഞതിന് ശേഷം ഹേറോദോസ് രാജാവ് മൂന്നുവയസിന് താഴെയുള്ള രാജ്യത്തെ എല്ലാ ആണ്‍കുട്ടികളെയും കൊല്ലുവാന്‍ കല്പന പുറപ്പെടുവിച്ചതായി നമുക്കറിയാം. ഉണ്ണീശോ എങ്ങനെയാണ് അതില്‍ നിന്ന് രക്ഷപ്പെട്ടതെന്നും നമുക്കറിയാം.

ഏതു ഹേറോദോസ് രാജാവാണ് ശിശുക്കളെ വധിക്കാന്‍ കല്പന പുറപ്പെടുവിച്ചത്?

പുതിയ നിയമത്തില്‍ പലയിടങ്ങളിലും പരാമര്‍ശിക്കപ്പെടുന്ന ഒരു പേരാണ് ഹേറോദോസ്. ഇത് ഒരു രാജാവിനെ തന്നെയാണോ ഉദ്ദേശിക്കുന്നതെന്ന് ചിലര്‍ക്കെങ്കിലും ആശയക്കുഴപ്പവും ഉണ്ടായിട്ടുണ്ടാവും. എന്നാല്‍ എല്ലാ പേരുകളും ഒരാളെയല്ല പരാമര്‍ശിക്കുന്നത്

പുല്‍ക്കൂട്ടില്‍ പൊന്നുണ്ണി… ഹൃദയത്തെ തൊടുന്ന ക്രിസ്തുമസ് കരോള്‍ ഗാനം റീലീസ് ചെയ്തു

ക്രിസ്തുമസ് ദാ കൈനീട്ടിയാല്‍ തൊടാന്‍ പാകത്തില്‍ വന്നുനില്ക്കുന്നു. ഈ അവസരത്തില്‍ ക്രിസ്തുമസ് കരോളിനായി തയ്യാറെടുപ്പുകള്‍ നടത്തുന്നവര്‍ക്ക് ആലപിക്കാനായി മിശിഹായുടെ സ്‌നേഹിതര്‍ പുറത്തിറക്കിയിരിക്കുന്ന പുതിയ കരോള്‍ ഗാനമാണ് പുല്‍ക്കൂട്ടില്‍

ബെദ്‌ലഹേമിലെ താരകം- എംജി ശ്രീകുമാര്‍ ആദ്യമായി കരോള്‍ഗാനവുമായി

പൂനിലാവില്‍ പുഞ്ചിരിയുമായി എന്ന മനോഹരഗാനവുമായി ഇത്തവണത്തെ ക്രിസ്തുമസിന് പ്രശസ്തഗായകന്‍ എംജി ശ്രീകുമാറുമുണ്ട്. മലയാള കരോള്‍ ഗാനശാഖയില്‍ ആദ്യമായിട്ടാണ് ശ്രീകുമാറിന്റെ മധുരസ്വരത്തില്‍ ലൈവ് ബാന്‍ഡ് സെറ്റായിഒരു ക്രിസ്തുമസ് ഗാനം . കാന്‍ടൗണ്‍

ഉണ്ണീശോയും മാതാവും: ക്രിസ്തുമസ് സ്റ്റാമ്പുമായി യുഎസ് തപാല്‍ വകുപ്പ്

വാഷിംങ്ടണ്‍: വിര്‍ജിന്‍ ആന്റ് ചൈല്‍ഡ് എന്ന എണ്ണച്ഛായ ചിത്രംപോസ്റ്റല്‍ സ്റ്റാമ്പാക്കി യുഎസ് തപാല്‍ വകുപ്പ്. പതിനാറാം നൂറ്റാണ്ടിലെ ചിത്രമാണ് ഇത്. ചിത്രകാരനെക്കുറിച്ചുള്ള വിവരങ്ങള്‍ അജ്ഞാതമാണ്. ഓരോ രണ്ടുവര്‍ഷത്തിലും യുഎസ് പോസ്റ്റല്‍

വിശുദ്ധീകരണത്തിനും ശക്തിക്കും വേണ്ടി കുഞ്ഞിപ്പൈതങ്ങളോട് പ്രാര്‍ത്ഥിക്കാം

ഭൂമിയില്‍ പിറന്നുവീണപ്പോഴേ ഹേറോദോസിന്റെ പടയാളികളാല്‍ ജീവനെടുക്കപ്പെട്ട കുഞ്ഞുങ്ങള്‍ നിഷ്‌ക്കളങ്കരായ കുഞ്ഞുങ്ങള്‍. പാപമേശാത്തവര്‍. തങ്ങളുടെ ജീവിതം ദൈവത്തിന് വേണ്ടി സമര്‍പ്പിച്ചവരാണ് അവര്‍. കുഞ്ഞിപ്പൈതങ്ങള്‍. ഹോളി ഇന്നസെന്റ്‌സ്.

ഭയപ്പെടേണ്ട ഇതാ സകല ജനത്തിനും വേണ്ടിയുള്ള വലിയ സന്തോഷത്തിന്റെ സദ്വാര്‍ത്ത ഞാന്‍ നിങ്ങളെ അറിയിക്കുന്നു. ദാവീദിന്റെ പട്ടണത്തില്‍ നിങ്ങള്‍ക്കായി ഒരു രക്ഷകന്‍ കര്‍ത്താവായ ക്രിസ്തു ഇന്ന് ജനിച്ചിരിക്കുന്നു. ( ലൂക്ക 2:10,11)അതെ, ഭയപ്പെടരുത്

ക്രിസ്തുമസ്‌: എന്റെ പിറവിക്ക്‌ അർത്ഥം നൽകുന്ന തിരുനാൾ

എല്ലാവരും ആഘോഷങ്ങളുടെ നടുവിലാണ്‌. ഈ ആഘോഷത്തിന്റെ കാരണം ലോകരക്ഷകനായ ഈശോയുടെ പിറവിയാണ്‌. ഈശോയുടെ ജനനത്തിന്റെ പ്രത്യേകത എന്താണെന്ന്‌ ഇന്നോളം അറിയാത്തവർക്കും ഇത്‌ ആഘോഷത്തിന്റെ സമയമാണ്‌. അനേകം വർഷങ്ങളായി നാം ഈശോയുടെ പിറവിയെ

ക്രിസ്തുമസിന് മുമ്പ് നടത്തുന്ന യൗസേപ്പിതാവിന്റെ പ്രദക്ഷിണത്തെക്കുറിച്ച് കേട്ടിട്ടുണ്ടോ?

ആഗമനകാലത്ത് മധ്യയൂറോപ്പില്‍ നടത്തിവരുന്ന ഒരു പാരമ്പര്യമാണ് ഇത്, ക്രിസ്തുമസിന് മുന്നോടിയായി അതായത് ഒമ്പതു ദിവസം മുമ്പ് യൗസേപ്പിതാവിന്റെ രൂപവുമായി ഓരോ വീടുകള്‍തോറും കയറിയിറങ്ങിയുള്ള പ്രദക്ഷിണം നടത്താറുണ്ട്. സ്‌കൂള്‍