INDIAN CHURCH
Latest Updates
Latest Updates
ദൈവം നമ്മിലേക്ക് ചൊരിയാന്‍ ആഗ്രഹിക്കുന്ന കൃപകളെ തുറന്ന ഹൃദയത്തോടെ സ്വീകരിക്കാന്‍ നോമ്പുകാലം പ്രയോജനപ്പെടുത്തണം: മാര്‍പാപ്പ
വത്തിക്കാന്‍ സിറ്റി: ദൈവം നമ്മിലേക്ക് ചൊരിയാന്‍ ആഗ്രഹിക്കുന്ന കൃപകളെ തുറന്ന ഹൃദയത്തോടെ സ്വീകരിക്കാന്‍ നോമ്പുകാലം പ്രയോജനപ്പെടുത്തണമെന്ന് ലെയോ പതിനാലാമന്‍ പാപ്പ. ദൈവസ്നേഹത്തില്‍ ജീവിക്കാനും ഹൃദയപരിവര്‍ത്തനത്തിന് തയ്യാറാകാനും നാം നോമ്പുകാലത്ത് തയ്യാറാകണം. ഹൃദയത്തിന്റെ യഥാര്ത്ഥപരിവര്ത്തനം...
365 days Bible reading
365 ദിവസം : 25 മിനിറ്റ്…ഡാനിയേലച്ചനൊപ്പം ബൈബിൾ വായിക്കാം, ധ്യാനിക്കാം, പഠിക്കാം 51-ാo ദിവസം
https://youtu.be/uaeLNtcxdOk?si=UUNbJyBX1qIJA4lS
February
ഫെബ്രുവരി 20- ഔര്‍ ലേഡി ഓഫ് ബോളോഗ്നെ
വര്‍ഷം 636. ബോളോഗ്ന തുറമുഖത്ത് കൂടി നില്ക്കുന്ന ആളുകള്‍ അവിശ്വസനീയമായ ഒരു കാഴ്ച കണ്ടു. കപ്പിത്താനില്ലാതെ, തുഴയില്ലാതെ ഒരു കപ്പല്‍ തീരമണയുന്നു. കപ്പല്‍ മുന്നോട്ടുസഞ്ചരിക്കാന് സഹായിക്കുന്ന യാതൊന്നും അതില്‍ ഇല്ലായിരുന്നു. പക്ഷേ ആ...
SPIRITUAL LIFE
ഭാഗ്യകാരണമായ അപരാധം എന്ന് വിശേഷിപ്പിക്കുന്ന പാപം ഇതാണ്…
ആദിമനുഷ്യന്റെ പാപത്തെയാണ് ഭാഗ്യകാരണമായ അപരാധം എന്ന് വിശേഷിപ്പിക്കുന്നത്.കാരണം ആ പാപം നമുക്ക് രക്ഷകനെ നേടിത്തന്നു. ആദിപാപത്തിന് ശേഷവു മഹത്തരമായ ഔന്നത്യത്തിലേക്ക് മനുഷ്യപ്രകൃതി ഉയര്‍ത്തപ്പെടുന്നതിന് തടസ്സമൊന്നുമില്ല.തിന്മ സംഭവിക്കാന്‍ ദൈവം അനുവദിക്കുന്നത് അതില്‍ നിന്ന്...