Latest Updates
EUROPE
മെഡ്ജുഗോറി ദേവാലയത്തിനു നേരെ ആക്രമണം; നടുക്കത്തോടെ മരിയവിശ്വാസികള്.
മെഡ്ജുഗോറി: മരിയഭക്തരെ മുഴുവന്‍ വേദനിപ്പിച്ചും ഞെട്ടിച്ചുംകൊണ്ട് ഒരു വാര്‍ത്ത. പ്രസിദ്ധ മരിയന്തീര്ത്ഥാടനകേന്ദ്രമായ മെഡ്ജുഗോറി ദേവാലയത്തിന് നേരെ അക്രമം. അക്രമികള്‍ അള്‍ത്താരയ്ക്ക് തീയിടുകയും പരിശുദ്ധ അമ്മയുടെ രൂപം വികൃതമാക്കുകയും ചെയ്തു. പരിശുദ്ധ അമ്മയെ അപമാനിച്ചുകൊണ്ടുള്ള...
Fr Joseph കൃപാസനം
ജൂലൈ 31 കൃപാസനം അനുദിന അനുഗ്രഹ പ്രാർത്ഥന | Our Daily Bread | Dr.Fr.V.P Joseph Valiyaveetti.
https://youtu.be/_nzMWILInGQ?si=F7UWdIw00qQDbshK
365 days Bible reading
365 ദിവസം : 25 മിനിറ്റ്…ഡാനിയേലച്ചനൊപ്പം ബൈബിൾ വായിക്കാം, ധ്യാനിക്കാം, പഠിക്കാം 212-ാo ദിവസം.
https://youtu.be/d6sGQNz6I4o?si=dNH3GInApDw8nx7Q
Syro-Malabar Saints
ജൂലൈ 31: സിറോ മലബാർ സഭയിലെ ഇന്നത്തെ വിശുദ്ധൻ – വിശുദ്ധ ഇഗ്നേഷ്യസ് ലെയോള.
ഇന്ന് സിറോ മലബാർ സഭയിൽ ആഘോഷിക്കപ്പെടുന്ന വിശുദ്ധനാണ് വിശുദ്ധ ഇഗ്നേഷ്യസ് ലെയോള . ആ വിശുദ്ധനെപ്പറ്റി കൂടുതൽ അറിയുവാൻ തുടർന്ന് വായിക്കുകസ്പെയിനിലെ കാന്‍ബ്രിയായിലുള്ള ലൊയോളയിലെ ഒരു കുലീന കുടുംബത്തിലായിരുന്നു ഇഗ്നേഷ്യസ് ലൊയോള ജനിച്ചത്....