Latest Updates

spot_imgspot_img

Latest Updates

നവംബർ 6 -നല്ല പ്രതിവിധികളുടെ / പരിഹാരത്തിന്റെ മാതാവ്.

നവംബർ 6 -  ഔർ ലേഡി ഓഫ് ഗുഡ് റെമഡീസ് (നല്ല പ്രതിവിധികളുടെ / പരിഹാരത്തിന്റെ മാതാവ് ) 1519-ൽ മെക്സിക്കോ കീഴടക്കാനായി വന്നപ്പോൾ, ഹെർനാൻ കോർട്ടസ് പരിശുദ്ധ അമ്മയുടെ ഒരു ചെറിയ രൂപം...

കര്‍ത്താവ് മാത്രമേ നിന്നെ സഹായിക്കാനുളളൂ എന്ന് മറക്കരുതേ..

നമ്മളില്‍ പലരും നമ്മുക്കുള്ളതില്‍ അഭിമാനിക്കുകയും ആശ്രയിക്കുകയും അഹങ്കരിക്കുകയും ചെയ്യുന്നവരാണ്. നമ്മുടെ ബന്ധങ്ങള്‍, മേലധികാരികള്‍, സ്വന്തക്കാര്‍,സുഹൃത്തുക്കള്‍, സ്വന്തം പണം, പ്രശസ്തി.. ഇതെല്ലാം അടിസ്ഥാനപ്പെടുത്തിയാണ് നമ്മുടെ ഞാന്‍ ഭാവങ്ങള്‍ രൂപപ്പെടുന്നത്. എന്നാല്‍ ജീവിതത്തിലെ നിസ്സഹായാവസ്ഥകളില്‍ ഇവയൊന്നും...

മറിയത്തിന്റെ അമലോത്ഭവത്തെക്കുറിച്ച് ഇക്കാര്യങ്ങള്‍ അറിയാമോ?

മറിയം അമലോത്ഭവയാണ് എന്നത് നമ്മുടെ ഒരു വിശ്വാസസത്യമാണ്. 1854 ഡിസംബര്‍ 8 ന് പിയൂസ് ഒമ്പതാം മാര്‍പാപ്പയാണ് മാതാവിന്റെ അമലോത്ഭവത്തെ വിശ്വാസസത്യമായി പ്രഖ്യാപിച്ചത്. ഇതോട് അനുബന്ധിച്ച് നമ്മള്‍ ചില കാര്യങ്ങള്‍ അറിയേണ്ടതുണ്ട്.മറിയം ജന്മപാപരഹിതയാണ്ഉത്ഭവത്തിന്റെ...

അനര്‍ത്ഥങ്ങളില്‍ നാം പ്രദര്‍ശിപ്പിക്കുന്ന എളിമയും ക്ഷമയുമാണ് ദൈവത്തിന് ഏറെ ഇഷ്ടമെന്ന് അറിയാമോ?

ഐശ്വര്യകാലത്തെ ആ്ശ്വാസത്തെയും ഭക്തിയെയുംകാള്‍ അനര്‍ത്ഥങ്ങളില്‍ പ്രദര്‍ശിപ്പിക്കുന്ന എളിമയും ക്ഷമയുമാണ് ദൈവത്തിന് ഏറെയിഷ്ടം. നിസാരമായ വല്ലതും നിനക്കെതിരായി പറഞ്ഞുകേട്ടാല്‍ നീ എന്തിന് കോപിക്കുന്നു. അത്രമാത്രമല്ല അതിനപ്പുറം കേട്ടാലും നീ ക്ഷോഭിക്കരുത്. അത് കേട്ടഭാവം നടിക്കേണ്ട....