Latest Updates
Latest Updates
SPIRITUAL LIFE
വിശുദ്ധ ഗീവര്‍ഗീസിനെക്കുറിച്ച് ഇക്കാര്യങ്ങള്‍ അറിയാമോ?
ഇടപ്പള്ളി സഹദാ, അരുവിത്തുറ വല്യച്ചന്‍ എന്നിങ്ങനെ പല പേരുകളിലാണ് നമുക്ക് വിശുദ്ധ ഗീവര്‍ഗീസിനെ പരിചയം. പുരാതനകാലം മുതല്‌ക്കേ പ്രസിദ്ധനായ ഒരു വിശുദ്ധനാണ് ഗീവര്‍ഗീസ്. ഗീവര്‍ഗീസുമായി ബന്ധപ്പെട്ട കഥകളില്‍ ഏറ്റവും പ്രശസ്തം വ്രാളിയെ കീഴ്‌പ്പെടുത്തിയതാണ്....
SPIRITUAL LIFE
സാത്താനിക ശക്തികളോട് പോരാടാനുള്ള കൃപയ്ക്കുവേണ്ടി പരിശുദ്ധ അമ്മയോടുളള പ്രാര്‍ത്ഥന.
ഓ മാതാവേ നിത്യകന്യകേ സഭയുടെ സംരക്ഷകേ ക്രിസ്ത്യാനികളുടെ അതിശയകരമായ സഹായമേ സാത്താനികശക്തികളോടുള്ള പോരാട്ടത്തില്‍ അങ്ങ് ശക്തയായ പോരാളിയാണല്ലോ.ലോകമെങ്ങുമുളള സാത്താനികശക്തികളെ നിര്‍വീര്യമാക്കിയതും അങ്ങ് തന്നെയാണല്ലോഈ ലോകത്തില്‍ ജീവിക്കുമ്പോള്‍ പലവിധപാപ സ്വാധീനങ്ങളും ഞങ്ങളുടെ ജീവിതത്തിലേക്ക് കടന്നുവരുമല്ലോ...
SPIRITUAL LIFE
കടം വാങ്ങിയിട്ടുണ്ടോ,കൊടുത്തിട്ടുണ്ടോ എന്തായാലും ബൈബിള്‍ പറയുന്നത് കേള്‍ക്കൂ..
ജീവിതത്തില്‍ ഒരിക്കലെങ്കിലും കടം വാങ്ങാത്തവരായി ആരെങ്കിലുമുണ്ടാവുമെന്ന് തോന്നുന്നില്ല. സാമ്പത്തികപ്രതിസന്ധിയുടെ മുമ്പില്‍, അവിചാരിതമായ അത്യാവശ്യങ്ങള്‍ക്ക് മുമ്പില്‍, അപ്പോഴൊക്കെ കടം വാങ്ങിയിട്ടുള്ളവരാണ് പലരും.ഒരുപക്ഷേ കടം കൊടുത്തവരെക്കാള്‍ കടംവാങ്ങിയവരായിരിക്കും കൂടുതല്‍. കാരണം പണം കടം ചോദിക്കുമ്പോള്‍തന്നെ...
SPIRITUAL LIFE
ആരും സഹായിക്കാനില്ലേ നിരാശപ്പെടരുതേ..
ജീവിതത്തില്‍ നമ്മളൊക്കെ വല്ലാതെ ഒറ്റപ്പെട്ടുപോകുന്ന ചിലസാഹചര്യങ്ങളുണ്ട്. പെരുവഴിയില്‍ തനിച്ചായതുപോലെയുളള അവസ്ഥ. കൂരിരുട്ടത്ത് കൈയിലെ വെളിച്ചം അണഞ്ഞുപോയതുപോലെയുളള അവസ്ഥ. സഹായിക്കുമെന്ന് പ്രതീക്ഷിച്ചവര്‍ പുറംതിരിഞ്ഞുനില്ക്കുന്നു. സഹായം ചോദിച്ചവര്‍ നിഷ്‌ക്കരുണം തള്ളിപ്പറയുന്നു. അപ്പോഴെല്ലാം എന്റെ ദൈവമേ എനിക്കാരുമില്ലേ...