ലെബനോന്‍: ഇസ്രായേല്‍ സൈനികന്‍ യേശുരൂപം തകര്‍ത്തു..

ലെബനോന്‍: തെക്കന്‍ ലെബനോനില്‍ യേശുവിന്റെ രൂപം ഇസ്രായേല്‍ സൈനികന്‍ തകര്‍ത്തു. ഇസ്രായേല്‍ അതിര്‍ത്തിയോട് ചേര്‍ന്നു സ്ഥിതി ചെയ്യുന്ന ലെബനോനിലെ ഡെബെല്‍ എന്ന ഗ്രാമത്തിലാണ് സംഭവം നടന്നത്. ജാക്ക്ഹാമര്‍ ഉപയോഗിച്ച് ഒരു ഇസ്രായേല്‍ സൈനികന്‍ യേശുക്രിസ്തുവിന്റെ രൂപം തകര്‍ക്കുന്ന ചിത്രം എക്‌സിലൂടെ പങ്കുവെച്ചത് പാലസ്തീനിലെ മാധ്യമപ്രവര്‍ത്തകനാണ്. തങ്ങളുടെ സൈനികനാണ് ചിത്രത്തിലുള്ളതെന്ന് അമേരിക്ക സ്ഥിരീകരിച്ചു. ലോകം മുഴുവന്‍ ഈ സംഭവത്തിനെതിരെ പ്രതിഷേധം ഉയര്‍ന്നിരിക്കുകയാണ്. ചിത്രം ആധികാരികമാണോ എന്നതാണ് ഇസ്രായേലിന് മുമ്പിലുള്ള വലിയ വെല്ലുവിളി. ഇസ്രായേലിനെ പിന്തുണയ്ക്കുന്നവരെ പോലും ഈ ചിത്രം വേദനിപ്പിച്ചിരിക്കുകയാണ്. ഇതിന്റെ പേരില്‍ ഇസ്രായേല്‍ കടുത്ത ഒറ്റപ്പെടല്‍ നേരിടേണ്ടിവരുമെന്ന് ഉറപ്പാണ്.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates