Latest Updates

spot_imgspot_img

Latest Updates

സങ്കീര്‍ത്തനങ്ങള്‍ മുഴുവന്‍ ഇനി ഗാനരൂപത്തില്‍ ഗോഡ്‌സ് മ്യൂസിക് റേഡിയോയിലൂടെ…

ദൈവാരാധനയുടെ ഏറ്റവും സംഗീതാത്മകരൂപമാണ് സങ്കീര്‍ത്തനങ്ങള്‍. ഹൃദയദ്രവീകരണക്ഷമമായ വിധത്തിലുള്ള പ്രാര്‍ത്ഥനകളും അനുതാപകീര്‍ത്തനങ്ങളും ചേര്‍ന്ന് സങ്കീര്‍ത്തനങ്ങള്‍ സൃഷ്ടിക്കുന്നത് ഒരു അലൗകികലോകമാണ്. ഈ അലൗകിക ലോകത്തിലേക്കുള്ള പുതിയ വാതായനമാണ് ഗോഡ്‌സ് മ്യൂസിക് റേഡിയോ തുറന്നിരിക്കുന്നത്. ബൈബിളിലെ 150...

ജൂലൈ: 28 സീറോ മലബാർ സഭയുടെ ഇന്നത്തെ വിശുദ്ധ – വിശുദ്ധ അൽഫോൻസാമ്മ.

1910 ഓഗസ്റ്റ് 19ന് കോട്ടയം ജില്ലയിലെ കുടമാളൂരിലെ മുട്ടത്തുപാടത്ത് എന്ന പ്രമുഖ കുടുംബത്തില്‍ ജോസഫിന്റെയും മേരിയുടെയും നാലാമത്തെ മകളായാണ് വിശുദ്ധ അല്‍ഫോന്‍സാമ്മ ജനിച്ചത്. അവളുടെ മാതാവായ മേരി ഉറങ്ങികിടക്കുമ്പോള്‍ ഒരു പാമ്പ് തന്റെ...

ജൂലൈ 28-ഔവര്‍ ലേഡിയുടെ മധ്യസ്ഥതയിലൂടെ തുര്‍ക്കികളുടെ മേല്‍ നേടിയ വിജയം..

വിശുദ്ധ റോമന്‍ സാമ്രാജ്യത്തിന്റെ അവസാന അവശിഷ്ടമായ ബൈസന്റൈന്‍ സാമ്രാജ്യത്തിന്റെ തലസ്ഥാനമായ കോണ്‍സ്റ്റാന്റിനോപ്പിള്‍ ഇസ്ലാമികശക്തികള്‍ക്ക്മുമ്പില്‍ അടിയറവ് പറയേണ്ടിവന്നു. ഭയാനകമായ ഈ വാര്‍ത്ത ക്രൈസ്തവലോകത്തിന് വിശ്വസിക്കാന്‍ ഏതാണ്ട് അസാധ്യമായിരുന്നു, പക്ഷേ കോണ്‍സ്റ്റാന്റിനോപ്പിള്‍ ഓട്ടോമന്‍ സാമ്രാജ്യത്തിന്റെ പുതിയ...