ബുദ്ധിയുള്ള മനുഷ്യരും ബുദ്ധി കുറവുള്ള മനുഷ്യരുമുണ്ട്. ബുദ്ധിമനുഷ്യര്‍ക്കെല്ലാം അത്യാവശ്യമാണെങ്കിലും ഓരോരുത്തരുടെയും ഐ ക്യു വ്യത്യസ്തമാണ്. എന്നാല്‍ കേവലം ഐ ക്യു എന്ന നിലയിലല്ല ബൈബിളില്‍ ബുദ്ധിയെ വിവക്ഷിക്കുന്നത്. അതിനേറ്റവും മികച്ച തെളിവാണ് സങ്കീര്‍ത്തനം...