Latest Updates
BISHOPS VOICE
വിവാഹമെന്ന കൂദാശയുടെ സാധുതയെ സംബന്ധിച്ച ചില നിർദ്ദേശങ്ങൾ.
കർത്താവായ ഈശോ മ്ശിഹായിൽ പ്രിയ സഹോദരീ സഹോദരന്മാരേ,വിവാഹമെന്ന കൂദാശയുടെ സാധുതയെ സംബന്ധിച്ച് അറിഞ്ഞിരിക്കേണ്ട ചില നിർദ്ദേശങ്ങൾ നല്കുവാനാണ് ഞാൻ ഈ കത്തെഴുതുന്നത്. ഇക്കാര്യങ്ങൾ സീറോ-മലബാർ ഗ്രേറ്റ് ബ്രിട്ടൺ രൂപതയുടെ പരിധിയിലുള്ള, ക്നാനായ വിശ്വാസികൾ...
GLOBAL CHURCH
ലൈംഗികതയും ക്രൈസ്തവദര്‍ശനങ്ങളും തമ്മിലുള്ള അകലം വര്‍ദ്ധിച്ചുവരുന്നത് ഗൗരവത്തോടെ കാണണം: മാര്‍പാപ്പ.
വത്തിക്കാന്‍ സിറ്റി: ലൈംഗികത, വ്യക്തികള്‍ തമ്മിലുള്ള അടുപ്പം, വിവാഹം തുടങ്ങിയ വിവിധ യാഥാര്‍ത്ഥ്യങ്ങളെക്കുറിച്ചുള്ള സമീപനങ്ങളിലും ബോധ്യങ്ങളിലും ഇന്നത്തെ തലമുറകള്‍ക്കും ക്രൈസ്തവ ദര്‍ശനങ്ങള്‍ക്കും ഇടയിലുള്ള അകലം വര്‍ദ്ധിച്ചുവരുന്നത് ഗൗരവമായി പരിഗണിക്കണമെന്നും കുടുംബങ്ങളെ സഭ കൂടുതല്‍...
Fr Joseph കൃപാസനം
ഒക്ടോബർ 10 കൃപാസനം അനുദിന അനുഗ്രഹ പ്രാർത്ഥന | Our Daily Bread | Dr.Fr.V.P Joseph Valiyaveettil.
https://youtu.be/esgS0c4jmfU?si=kPocdRk2xoI4QW-y
GLOBAL CHURCH
ലോക മിഷന്‍ദിന ശതാബ്ദിയില്‍ മാര്‍പാപ്പയുടെ വീഡിയോ സന്ദേശം.
വത്തിക്കാന്‍ സിറ്റി: ലോക മിഷന്‍ദിന സ്ഥാപനത്തിന്റെ നൂറാം ശതാബ്ദി ആഘോഷ വേളയില്‍ ലെയോ പതിനാലാമന്‍ പാപ്പയുടെ വീഡിയോസന്ദേശം. സുവിശേഷപ്രഘോഷണ മിഷനറി ദൗത്യങ്ങളില്‍ പങ്കാളികളാകാന്‍ എല്ലാ വിശ്വാസികള്‍ക്കും ഉത്തരവാദിത്തമുണ്ടെന്നാണ് പാപ്പ വീഡിയോ സന്ദേശത്തില്‍ ഓര്‍മ്മിപ്പിക്കുന്നത്....