വത്തിക്കാന്‍ സിറ്റി: ഹൃദയത്തെ ഭാരരഹിതവും ജാഗ്രതയുളളതുമാക്കിനിര്‍ത്തണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. പീഡനങ്ങളുടെയും സംഘര്‍ഷങ്ങളുടെയും നടുവില്‍ ഹൃദയം അസ്വസ്ഥപ്പെട്ടിരുന്നവരോട് യേശു പറഞ്ഞത് നിങ്ങള്‍ ശിരസുയര്‍ത്തി നില്്ക്കുവിന്‍ എന്നായിരുന്നു, ഹൃദയങ്ങള്‍ മന്ദീഭവിക്കരുത് എന്ന യേശുവിന്റെ വാക്കുകള്‍ നമ്മെ...
വ്യക്തിപരമായ കാരണങ്ങളാല്‍ മനസ്സ് കലങ്ങിയിരിക്കുമ്പോള്‍ സ്വഭാവികമായും അകാരണമായും നമുക്ക് ദേഷ്യം തോന്നാം. അങ്ങനെയുള്ള സന്ദര്‍ഭങ്ങളില്‍ ചിലരുണ്ട് മനപ്പൂര്‍വ്വം ആ വ്യക്തിയുടെ ദേഷ്യം വര്‍ദ്ധിക്കത്തക്കവിധത്തില്‍ പെരുമാറുകയും സംസാരിക്കുകയും ചെയ്യും. ഇതൊരിക്കലും പാടില്ലെന്നാണ് പ്രഭാഷകന്റെ പുസ്തകം...
അലപ്പോയില്‍ ഐഎസ് ഭീകരവാഴ്ച. സിറിയയിലെ സര്ക്കാര്‍ നിയന്ത്രണത്തിലുള്ള അലപ്പോ നഗരത്തിന്റെ ഭൂരിഭാഗവും ഐഎസിന്റെ കീഴിലാണെന്നാണ് പുതിയ വാര്‍ത്ത. ഇതേതുടര്‍ന്ന് ക്രിസ്തുമസിനായി ഒരുങ്ങുന്ന ക്രൈസ്തവര്‍ ക്രമീകരിച്ചിരിക്കുന്ന പല അലങ്കാരങ്ങളും ഐഎസ് നിര്‍ബന്ധപൂര്‍വ്വം നീക്കം ചെയ്തുതുടങ്ങിയതായും...
അമ്മമാരെ നിങ്ങള്‍ ഭാഗ്യവതികളാണ്: മാര്‍ ജോസ് പുളിക്കല്‍
കാഞ്ഞിരപ്പള്ളി: കുടുംബം ദൈവിക പുണ്യങ്ങളുടെ വിളനിലമാണെന്നും ദൈവിക പുണ്യങ്ങളായ വിശ്വാസം, പ്രത്യാശ, സ്‌നേഹം എന്നിവയില്‍ നിറഞ്ഞുനില്‍ക്കുന്ന കുടുംബങ്ങളെ രൂപീകരിക്കാന്‍ വിളിക്കപ്പെട്ടവരാണ് ഓരോ അമ്മമാരെന്നും കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍...