പരിശുദ്ധ അമ്മയുടെ ചിത്രങ്ങളില്‍ വച്ചേറ്റവും പുരാതനമാണ് നിത്യസഹായമാതാവിന്റെ ചിത്രം. വിശുദ്ധ ലുക്കാ സുവിശേഷകനാണ് ചിത്രം വരച്ചതെന്ന് വിശ്വസിക്കപ്പെടുന്നു. ക്രീറ്റില്‍ വരച്ചതെന്ന് വിശ്വസിക്കപ്പെടുന്ന ഈ ചിത്രം ഒരു വ്യാപാരി റോമിലേക്ക് മോഷ്ടിച്ചുകൊണ്ടുവരികയായിരുന്നു. റോമിലെ വിശുദ്ധ...