Updates

Latest Updates

ആ ചിരി മാഞ്ഞു, സ്വകാര്യബസില്‍ നിന്ന് തെറിച്ചുവീണ് ചികിത്സയിലായിരുന്ന സിസ്റ്റര്‍ ഹെയ്‌സ്ലൈറ്റിന് ഇന്ന് വിട!

കോതമംഗലം : എസ് ഡി സന്യാസസമൂഹാംഗവും റിട്ടയേര്‍ഡ്് അധ്യാപികയുമായ സിസ്റ്റര്‍ ഹെയ്‌സ്ലെറ്റ് മരിച്ചു. കോതമംഗലം, കോഴിപ്പള്ളിയില്‍ വച്ച് .യാത്രയ്ക്കിടയില്‍ സ്വകാര്യബസില്‍ നിന്ന് തെറിച്ചുവീണ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയില്‍ കഴിയുകയായിരുന്നു സിസ്റ്റര്‍. ബസ് വളവ്...

ജൂലൈ 2- മാതാവിന്റെ സന്ദര്‍ശനത്തിരുനാള്‍.

മിഖായേല്‍ മാലാഖയുടെ പ്രത്യക്ഷപ്പെടലിനു ശേഷംപരിശുദ്ധ അമ്മ തന്റെ കസിനായ എലിസബത്തിനെ സന്ദര്‍ശിക്കാന്‍ തിടുക്കത്തില്‍ പുറപ്പെടുന്നതായി വിശുദ്ധ ഗ്രന്ഥം രേഖപ്പെടുത്തിയിട്ടുണ്ട്.അവള്‍ എലിസബത്തിനെ സ്‌നേഹപൂര്‍വ്വം അഭിവാദ്യം ചെയ്തുകൊണ്ട് വീട്ടില്‍ പ്രവേശിച്ചപ്പോള്‍, അത്ഭുതകരമായ ഒരു കാര്യം സംഭവിച്ചു...