സുവിശേഷവല്‍ക്കരണത്തിന് ഇന്ന് മുമ്പ് എന്നത്തെയുംക്കാള്‍ കൂടുതല്‍ മാര്‍ഗങ്ങളുണ്ട്. എന്നാല്‍ പണ്ടുണ്ടായിരുന്നത്ര വ്യാപനവും സ്വാധീനവും ഇന്ന് സുവിശേഷവല്‍ക്കരണത്തിനുണ്ടോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. അതില്‍ പ്രധാനമായും സുവിശേഷവല്‍ക്കരണത്തോടുള്ള തീക്ഷ്ണതയ്ക്ക്‌സംഭവിച്ച മാന്ദ്യമാണ്. സുവിശേഷവല്‍ക്കരണം എന്നതിനെക്കാള്‍ കൂടുതല്‍ സ്വന്തം പേരും മിനിസ്ട്രിയുമാണ്...
വാഷിംങ്ടണ്‍: അബോര്‍ഷന്‍ നടത്തിയതില്‍ തങ്ങള്‍ ഖേദിക്കുന്നുവെന്ന് നിരവധി സ്ത്രീകളുടെ വെളിപെടുത്തല്‍. ജനുവരി 24 ന് നടന്ന മാര്‍ച്ച് ഫോര്‍ ലൈഫില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അവര്‍. അബോര്‍ഷന് ശേഷം തങ്ങള്‍ കടന്നുപോയ സംഘര്‍ഷങ്ങളെക്കുറിച്ചും അവര്‍...