MAGAZINES
Latest Updates
Latest Updates
നമ്മെ രക്ഷിക്കുകയും വിളിക്കുകയും ചെയ്യുന്നത് യേശുവിന്റെ വ്യക്തിത്വം: മാര്‍പാപ്പ
വത്തിക്കാന്‍സിറ്റി: നമ്മെ രക്ഷിക്കുകയും വിളിക്കുകയും ചെയ്യുന്നത് യേശുവിന്റെ മരണവും പുനരുത്ഥാനവും മാത്രമല്ല അവിടുത്തെ വ്യക്തിത്വം കൂടിയാണെന്ന് മാര്‍പാപ്പ. നമ്മുക്കിടയില്‍ അവതരിക്കുന്ന, ജനിക്കുന്ന, പരിപാലിക്കുന്ന, പഠിപ്പിക്കുന്ന, കഷ്ടപ്പെടുന്ന, മരിക്കുന്ന, ഉയിര്ത്തെഴുന്നേല്ക്കുന്ന നമ്മുടെ ഇടയില്‍ തുടരുന്ന...
365 days Bible reading
365 ദിവസം : 25 മിനിറ്റ്…ഡാനിയേലച്ചനൊപ്പം ബൈബിൾ വായിക്കാം, ധ്യാനിക്കാം, പഠിക്കാം 22-ാo ദിവസം
https://youtu.be/Ek5OEjyuY8w?si=3CJf1hZH02w0F6Q0
SPIRITUAL LIFE
ഒരു അല്മായനെ പരിശുദ്ധാത്മാവ് മാര്‍പാപ്പയാക്കി മാറ്റിയ കഥ
ഇന്നത്തേതുപോലെ കോണ്‍ക്ലേവുകളും കര്‍ദിനാള്‍മാരും രൂപപ്പെടുന്നതിന് മുമ്പായിരുന്നു ഈ സംഭവം നടക്കുന്നത്. 236 ന്റെ തുടക്കം. പോപ്പ് ആന്ടെറസ് മരിച്ചതിനെ തുടര്‍ന്ന് പിന്‍ഗാമിയെ തിരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പ് നടക്കുകയാണ്. മാര്‍പാപ്പമാര്‍ രക്തസാക്ഷികളായിത്തീരുന്ന കാലമായിരുന്നതിനാല്‍ പലരെയും ആ...
January
ജനുവരി 22- ഔര്‍ ലേഡി ഓഫ് ബദ്ലഹേം
ജറുസലേം നഗരത്തില്‍ നിന്ന് അഞ്ചു മൈല്‍ അകലെയാണ് ദാവീദിന്റെ നഗരമായ ബെദ്ലഹേം. പാരമ്പര്യമനുസരിച്ച് ബെദ്ലഹേമിലാണ് ദാവീദ് ജനിച്ചത്. അവിടെ വച്ചാണ് സാമുവല്‍ പ്രവാചകന് ദാവീദിനെ കിരീടധാരണം നടത്തിയതും. ഈ ബദ്ലഹേമിലാണ് രാജാക്കന്മാരുടെ രാജാവും...