Latest Updates
marian calander
സെപ്തംബര്‍ 24- ഔര്‍ ലേഡി ഓഫ് റോക്കാമാഡര്‍.
കഹോര്‍സില്‍ നിന്ന് അല്‍പ്പം അകലെയുള്ള റോക്കമഡോര്‍ മാതാവിന്റെ തീര്‍ത്ഥാടനകേന്ദ്രം ക്വെര്‍സിയുടെ ഏറ്റവും ഫലഭൂയിഷ്ടമായ പര്‍വതപ്രദേശത്താണ് സ്ഥിതി ചെയ്യുന്നത്. ഒരു കാലത്ത് ഇരുണ്ട താഴ്വര എന്നാണ് റോക്കമഡോറിനെ വിളിച്ചിരുന്നത്. ഓക്കുമരത്തിന്റെ ദ്വാരത്തില്‍ നി്ന്നാണ് ക്രൈസ്തവര്‍ക്ക്...