Latest Updates
GLOBAL CHURCH
വിദ്വേഷവും പ്രതികാരവും മനുഷ്യരാശിക്ക് നാശമല്ലാതെ മറ്റൊന്നും നല്‍കിയിട്ടില്ല : മാര്‍പാപ്പ
ഫ്രാന്‍സ്: വിദ്വേഷവും പ്രതികാരവും മനുഷ്യരാശിക്ക് നാശമല്ലാതെ മറ്റൊന്നും നല്‍കിയിട്ടില്ലെന്ന് ലെയോ പതിനാലാമന്‍ പാപ്പ. ക്ഷമിക്കുന്നവരും ശത്രുത അവസാനിപ്പിച്ച് ഒന്നിച്ചു മുന്നേറാന്‍ തയ്യാറാകുന്നവരുമാണ് പ്രതികാരം ചെയ്യുന്നവരെക്കാള്‍ ശക്തര്‍. ആഴത്തിലുള്ള മുറിവുകള്‍ അനുഭവിക്കേണ്ടി വന്നാലും, വിദ്വേഷത്തിന്റെ...
Fr Joseph കൃപാസനം
ഒക്ടോബർ 01 കൃപാസനം അനുദിന അനുഗ്രഹ പ്രാർത്ഥന | Our Daily Bread | Dr.Fr.V.P Joseph Valiyaveettil
https://youtu.be/izTc4M70a9w?si=lQwcHIodXmtLbkRh
365 days Bible reading
365 ദിവസം : 25 മിനിറ്റ്…ഡാനിയേലച്ചനൊപ്പം ബൈബിൾ വായിക്കാം, ധ്യാനിക്കാം, പഠിക്കാം 274-ാo ദിവസം.
https://youtu.be/t_-uGXUOP64?si=vsCA3YIS0ltiCbq-
MARIOLOGY
അറിയാമോ, മറിയം ഉള്ളിടത്ത് പിശാചില്ല..!
മറിയം ഉളളിടത്ത് പിശാചില്ല. യഥാര്‍ത്ഥ മരിയഭക്തിയില്‍ വിശുദ്ധ ലൂയിസ് ഡി മോണ്ട്ഫോര്ട്ട് പറയുന്നതാണ് ഇക്കാര്യം. പിശാചിന്റെ കെണികളിലുംചതികളിലും നി്ന്ന് മറിയം നമ്മെ കാത്തുരക്ഷിക്കുന്നു. നാം മറിയത്തിന്റെ യഥാര്‍ത്ഥ ഭക്തരായിരിക്കുകയും പലപ്പോഴും അവളെപ്പറ്റി ചിന്തിക്കുകയും...