Spiritual News

Latest Updates

മാര്‍പാപ്പയുടെ അവധിക്കാലം ആരംഭിച്ചു; ജൂലൈ 27 വരെ കാസില്‍ഗൊണ്ടോല്‍ഫയില്‍

വത്തിക്കാന്‍സിറ്റി: ലെയോ പതിനാലാമന്‍ പാപ്പ വേനലവധിക്കായി കാസില്‍ഗൊണ്ടോല്‍ഫയിലേക്ക്. ഇനി ജൂലൈ 27 വരെ പാപ്പ കാസില്‍ഗൊണ്ടോല്‍ഫയിലായിരിക്കും ചെലവഴിക്കുന്നത്. ഞായറാഴ്ച ഉച്ചയോടെയാണ് പാപ്പ കാസില്‍ഗൊണ്ടോല്‍ഫയിലേക്ക് പുറപ്പെട്ടത്. ഇതോടെ 27 വരെ പാപ്പയുടെ ഔദ്യോഗികച്ചടങ്ങുകളൊന്നും വത്തിക്കാനില്‍...

ജൂലൈ 7 – ഔര്‍ ലേഡി ദ അയണ്‍, ഫ്രാന്‍സ്.

ഫ്രാന്‍സിലെ ഡുനോയിസ് ബ്ലോയിസിന് സമീപമാണ് ഔര്‍ ലേഡി ഓഫ് അയണ്‍ ദേവാലയം സ്ഥിതി ചെയ്യുന്നത്. 1631 ലാണ് ദേവാലയം പണിതത്. ഫ്രഞ്ചു ദമ്പതികളെ മാതാവ് അനുഗ്രഹിച്ചതുമായി ബന്ധപ്പെട്ടാണ് ഈ ദേവാലയം ഉയര്‍ന്നത്. തങ്ങള്‍...

ഈ സത്യം അറിഞ്ഞാല്‍ സ്വര്‍ഗ്ഗത്തിലെത്താന്‍ ആരും കൊതിച്ചുപോകും.

സ്വര്‍ഗ്ഗം. എത്രയോ മനോഹരമായ പദമാണത്. ചെറുപ്പം മുതല്‌ക്കേ നമ്മള്‍ ആ വാക്ക് കേട്ടാണ് വളര്‍ന്നുവന്നത്. എന്നാല്‍ സ്വര്‍ഗ്ഗത്തിലെത്തുന്നതിനെക്കുറിച്ച് നമ്മില്‍ എത്ര പേര്‍ സ്വപ്‌നം കാണുന്നുണ്ട്? സ്വര്‍ഗ്ഗത്തെക്കുറിച്ച് നമ്മള്‍ ചിന്തിക്കുന്നുണ്ട്.?മൂന്നാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന വിശുദ്ധ...