Latest Updates
GLOBAL CHURCH
ഇനി ഷീന്‍ വാഴ്ത്തപ്പെട്ടവന്‍.
മിസോറി: ആര്‍ച്ചുബിഷപ് ഫുള്‍ട്ടന്‍ ജെ ഷീനെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചു. സെപ്തംബര്‍ 24 ന് മിസോറി സെന്റ് ലൂയിസിലെ ദി ഡോം അറ്റ് അമേരിക്കാസ് സെന്ററിലായിരുന്നു വാഴ്ത്തപ്പെട്ട പദപ്രഖ്യാപന ചടങ്ങുകള്‍ നടന്നത്. ഡിസംബര്‍ ഒമ്പതിനായിരിക്കും...
Fr Joseph കൃപാസനം
സെപ്റ്റംബർ 26 കൃപാസനം അനുദിന അനുഗ്രഹ പ്രാർത്ഥന | Our Daily Bread | Dr.Fr.V.P Joseph Valiyaveettil
https://youtu.be/_7mc4erlHRE?si=j-QLMYiVuGWr6Blm
365 days Bible reading
365 ദിവസം : 25 മിനിറ്റ്…ഡാനിയേലച്ചനൊപ്പം ബൈബിൾ വായിക്കാം, ധ്യാനിക്കാം, പഠിക്കാം 269-ാo ദിവസം.
https://youtu.be/diEMDVhHiQw?si=o-VeQCVRgcxgK4w-
marian calander
സെപ്തംബര്‍ 26- ഔര്‍ ലേഡി ഓഫ് വിക്ടറി
ശതവര്‍ഷ യുദ്ധത്തിലെ ആദ്യത്തേതും ഏറ്റവും നിര്‍ണായകവുമായ യുദ്ധങ്ങളില്‍ ഒന്നായിരുന്ന സ്ലൂയിസിന്റെ നാവിക യുദ്ധം 1340 ജൂണ്‍ 20ന് നടന്നു. ഇംഗ്ലണ്ടിനെ ആക്രമിക്കാന്‍ ഫ്രഞ്ചുകാര്‍ വലിയ കപ്പലുകള്‍ ശേഖരിച്ചിരുന്നു. എന്നാല്‍ ഇംഗ്ലണ്ടിലെ രാജാവ് എഡ്വേര്‍ഡ്...