Latest Updates
SPIRITUAL LIFE
നിസ്സഹായതയുടെ സന്ദര്‍ഭങ്ങളില്‍ ഈ വചനം പറഞ്ഞു പ്രാര്‍ത്ഥിക്കാം
മനുഷ്യന് തീര്‍ത്തും നിസ്സഹായനായിപ്പോകുന്ന പല സന്ദര്‍ഭങ്ങളുമുണ്ട് ജീവിതത്തില്‍. ആരൊക്കെയുണ്ടെന്ന് പറയുമ്പോഴും എന്തൊക്കെയുണ്ടെ്ന്ന് അവകാശപ്പെടുമ്പോഴും ഒന്നും ഇല്ലാതായിപോകുന്ന, നിസ്സാരനായി നോക്കിനില്ക്കേണ്ടിവരുന്ന സന്ദര്‍ഭം അത്തരം സന്ദര്‍ഭങ്ങളിലായിരിക്കും നമ്മുടെ പ്രാര്‍ത്ഥന ഏറ്റവുംസത്യസന്ധവും ആത്മാര്ത്ഥാഭരിതവുമാകുന്നത്. സങ്കീര്‍ത്തനങ്ങള്‍ 86; 4-6...
VanakkaMasam
ശുദ്ധീകരണാത്മാക്കളുടെ വണക്കമാസം: ഇരുപതാം തീയതി
ശുദ്ധീകരണസ്ഥലത്തിലെ ആത്മാക്കള്‍ക്ക് വേണ്ടി നാം ചെയ്യുന്ന പ്രവര്‍ത്തികള്‍ അവരെ പോലെ നമുക്കും പ്രയോജനകരവും അവരെ സഹായിക്കേണ്ടത് നമ്മുടെ ഒരു കടമയും ആകുന്നു എന്ന് പല വിശുദ്ധരും പറഞ്ഞിട്ടുണ്ട്. സകല മനുഷ്യരും ശുദ്ധീകരണ സ്ഥലത്തിലെ...
Marian Calendar
നവംബർ 20 -ഔർ ലേഡി ഓഫ് ലാ ഗാർഡ്, ഇറ്റലി
നവംബർ 20 -ഔർ ലേഡി ഓഫ് ലാ ഗാർഡ്, ബൊളോണ്യ, ഇറ്റലി (433)ആശ്രമാധിപതി ഓർസിനി എഴുതി: “ഈ ചിത്രം കോൺസ്റ്റാൻ്റിനോപ്പിളിലെ സാന്താ സോഫിയ പള്ളിയിൽ ഉണ്ടായിരുന്നത് ഇങ്ങനൊരു ലിഖിതത്തോടുകൂടിയാണ്: ‘വിശുദ്ധ ലൂക്ക വരച്ച...
MARIOLOGY
കുടുംബങ്ങളില്‍ സമാധാനം ഉണ്ടാവാന്‍ നിത്യവും ജപമാല ചൊല്ലൂ
കുടുംബങ്ങളില്‍ സമാധാനം ഇല്ലെങ്കില്‍ സമൂഹത്തില്‍ സമാധാനം ഉണ്ടാവുമോ. സമൂഹത്തില്‍ സ്മാധാനം ഇല്ലെങ്കില്‍ രാജ്യത്ത് സമാധാനം ഉണ്ടാവില്ല. രാജ്യങ്ങള്‍ തമ്മില്‍ സമാധാനമില്ലെങ്കില്‍ ലോകത്ത് സമാധാനം പുലരുകയില്ല. അതുകൊണ്ട് കുടുംബങ്ങളില്‍ സമാധാനം നിറയാന്‍ നമുക്ക് ചെയ്യാന്‍...