Latest Updates
August
ഓഗസ്റ്റ് 4- ഔര്‍ ലേഡി ഓഫ് ഡോര്ഡ്രെഹറ്റ്, ഹോളണ്ട്.
സെന്റ് സൗട്ടേഴ്സ് 1300 ല്‍ സ്ഥാപിച്ച ദേവാലയമാണ് ഇത് എന്നാണ് വിശ്വാസം. ചര്‍ച്ച് ഓഫ് ഔര്‍ ലേഡി എന്നും ഈ ദേവാലയത്തിന് പേരുണ്ട്.ഡോര്ഡ്രെക്റ്റിന്റെ പേര്, പട്ടണത്തിന് അവിടത്തെ നിവാസികള്‍ നല്കിയ 'ഡ്രെക്റ്റ്' എന്ന...
SPIRITUAL LIFE
പലവിധ കാരണങ്ങളാല്‍ ജീവിതത്തില്‍ ഒറ്റപ്പെട്ടുപോയവര്ക്കുവേണ്ടിയുളള പ്രാര്‍ത്ഥന.
ജീവിതത്തില്‍ ഒറ്റപ്പെട്ടുപോകുക എന്നത് അത്യന്തം വേദനാകരമായ ഒരു അവസ്ഥയാണ്. ഒറ്റപ്പെട്ടുപോയവര്‍ക്ക് ഉള്ളുതുറന്ന് ചിരിക്കാന്‍ പോലും കഴിയാറില്ല. ചുറ്റിനുമുള്ളവര്‍ തങ്ങളുടെ ജീവിതത്തിന്റെ സന്തോഷവുമായി മുന്നോട്ടുപോകുമ്പോള്‍ ഒറ്റപ്പെട്ടുപോയവര്‍ ദു:ഖം താങ്ങി, ഏകാന്തരായി കഴിഞ്ഞുകൂടുന്നു. ഇത്തരമൊരു അവസ്ഥയെ...
SPIRITUAL LIFE
വേദനയിലൂടെയാണോ കടന്നുപോകുന്നത്, തീര്‍ച്ചയായും ദൈവം അതിന് പ്രതിഫലംതരുമെന്ന് ഈ തിരുവചനം ഉറപ്പ് നല്കുന്നു.
വേദനയില്ലാത്ത ജീവിതമുണ്ടോ.. ഇല്ല എന്നുതന്നെയാണ് ഉത്തരം. എത്രയെത്ര സങ്കടങ്ങള്‍..വേദനകള്‍.. ജീവിതത്തിലെ ഓരോ തിരസ്ക്കരണവും നന്ദികേടും അപമാനവും വേദന തന്നെയാണ് സമ്മാനിക്കുന്നത്. എന്നാല്‍ ഈ വേദനകള്‍ക്കപ്പുറം സന്തോഷം കടന്നുവരുമോ.. അപമാനം തുടച്ചുനീക്കുമോ.. വേദന ശമിക്കുമോ.....
SPIRITUAL LIFE
കാണാതായ വസ്തുക്കള്‍ വിശുദ്ധ അന്തോണീസിനോട് പ്രാര്‍ത്ഥിച്ചാല്‍ തിരികെ കിട്ടുന്നതിന്റെ പിന്നിലെ രഹസ്യം.
പണമോ സ്വര്‍ണ്ണമോ മറ്റ് വസ്തുക്കളോ കാണാതെ പോയാലുടനെ നാം പ്രത്യേകമായി മാധ്യസ്ഥം തേടി പ്രാര്‍ത്ഥിക്കുന്ന വിശുദ്ധനാണ് അന്തോണീസ്. എന്തുകൊണ്ടാണ് അന്തോണീസിനെ ഇത്തരമൊരു കാര്യത്തിന് വേണ്ടി നാംപ്രത്യേകം സമീപിക്കുന്നത്. വിശുദ്ധന്റെ തന്നെ ജീവിതത്തിലെ ഒരു...