Latest Updates
KERALA CHURCH
കെസിബിസി സമ്മേളനം ഇന്നുമുതല്‍
കാക്കനാട്: കേരള കത്തോലിക്കാ മെത്രാന് സമിതിയുടെ ( കെസിബിസി) സമ്മേളനം ഇന്ന് വൈകുന്നേരം അഞ്ചുമണിക്ക് സീറോമലബാര്‍സഭയുടെ ആസ്ഥാനകാര്യാലയമായ മൗണ്ട് സെന്റ് തോമസില്‍ നടക്കും. ആര്‍ച്ചുബിഷപ് ഡോ. വര്‍ഗീസ് ചക്കാലയ്ക്കല്‍ ഉദ്ഘാടനം ചെയ്യും, സമ്മേളനത്തോട്...
365 days Bible reading
365 ദിവസം : 25 മിനിറ്റ്…ഡാനിയേലച്ചനൊപ്പം ബൈബിൾ വായിക്കാം, ധ്യാനിക്കാം, പഠിക്കാം 215-ാo ദിവസം.
https://youtu.be/pMG2ucfIrZw?si=jcygvt7TQkCYYYXO
August
ഓഗസറ്റ് 3- ഔര്‍ ലേഡി ഓഫ് ബോസ്.
ലണ്ടനിലെ ഒരു ആരാധനാലയമാണ് ഇത്. 1071 ലെ ശക്തമായ ഒരു കൊടുങ്കാറ്റില്‍ മാതാവിന്റെ രൂപവും അറൂനൂറോളം വീടുകളും ഒഴുകിപ്പോയതായും മാതാവിന്റെ രൂപം ഇരുപത് അടിയിലധികം താഴ്ചയില്‍ മറഞ്ഞുവെന്നും അത് വീണ്ടെടുക്കപ്പെടാന് കഴിയാതെപോയി എന്നുമാണ്...
SPIRITUAL LIFE
സന്തോഷമല്ലേ,സന്തോഷം വേണോ… എങ്കില്‍ ഈ ബൈബിള്‍ വാക്യങ്ങള്‍ ഏറ്റുചൊല്ലൂ.
സാധാരണയായി വചനം ചൊല്ലുന്നതും പ്രാര്‍ത്ഥിക്കുന്നതും ജീവിതത്തിലെ സങ്കടകരമായ ചില അനുഭവങ്ങളിലൂടെ കടന്നുപോകുമ്പോഴാണ്.സന്തോഷിക്കുമ്പോള്‍ പ്രാര്‍ത്ഥിക്കണമെന്നും വചനം പറയണമെന്നുമുള്ള ചിന്ത പലര്‍ക്കുമില്ല.എന്നാല്‍ സന്തോഷത്തിന്റെ നിമിഷങ്ങളിലും വചനം ഏറ്റുപറയുക. സന്തോഷിക്കാന്‍ വേണ്ടി,സന്തോഷത്തിന്റെ അനുഭവത്തിലൂടെ കടന്നുപോകാനും വചനം...