തിരുഹൃദയ വണക്കമാസം
Latest Updates
July
ഓഗസ്റ്റ് 1- ഔര്‍ ലേഡി ഓഫ് റാന്‍സം.
1218 ഓഗസ്റ്റ് 1 .സെന്റ് റെയ്മണ്ടിനും അരഗോണിലെ ജെയിംസ് ഒന്നാമന്‍ രാജാവിനും വിശുദ്ധ പീറ്റര്‍ നോളാസ്‌കോയ്ക്കും മൂന്ന് വ്യത്യസ്ത ഇടങ്ങളിലായി മൂന്നു വ്യത്യസ്ത ദര്‍ശനങ്ങളില്‍ മാതാവ് പ്രത്യക്ഷപ്പെടുകയും തടവുകാരെ മോചിപ്പിക്കുന്നതിനുള്ള ഒരു ക്രമം...
SPIRITUAL LIFE
നെറ്റിയില്‍ കുരിശുവരച്ച് ഉറക്കമുണരൂ, ഇങ്ങനെ പ്രാര്‍ത്ഥിക്കുകയും ചെയ്യൂ.
ഉറക്കമുണര്‍ന്നെണീല്ക്കുന്ന നേരത്തെ ആദ്യത്തെ നിമിഷങ്ങള്‍ വളരെ പ്രധാനപ്പെട്ടതാണ് എന്നാണ് എല്ലാവിശുദ്ധരും പറയുന്നത്.കാരണം ഒരുദിവസം എങ്ങനെ തുടങ്ങുന്നു എന്നത് ആ ദിവസം നേരിടേണ്ടിവരുന്ന എല്ലാ വെല്ലുവിളികളെയും അഭിമുഖീകരിക്കാന്‍ കരുത്തുനല്കുന്നുണ്ട്. അതുകൊണ്ടാണ് ഓരോ...
SPIRITUAL LIFE
വിശുദ്ധ മര്‍ക്കോസിനെക്കുറിച്ച് ഇക്കാര്യങ്ങള്‍ അറിയാമോ..?
ക്രൈസ്തവ പാരമ്പര്യത്തില്‍ പ്രമുഖ സ്ഥാനം വഹിക്കുന്ന സുവിശേഷകനാണ് വിശുദ്ധ മാര്‍ക്കോസ്.വിശുദ്ധ പത്രോസിന്റെ ശിഷ്യനും രണ്ടാമത്തെ സുവിശേഷത്തിന്റെ രചയിതാവുമാണ് ഇദ്ദേഹം. പൗലോസിന്റെ മിഷനറി യാത്രകളില്‍ കൂടെയുണ്ടായിരുന്ന സെന്റ് ബര്‍ണാബാസിന്റെ കസിനായിരുന്നു മാര്‍ക്കോസ് നാലു...
SPIRITUAL LIFE
ദിവ്യകാരുണ്യം സ്വീകരിക്കുമ്പോള്‍ എന്താണ് സംഭവിക്കുന്നത്..?
എത്രയോ വര്‍ഷമായി ദിവ്യകാരുണ്യം സ്വീകരിക്കുന്നവരാണ് നമ്മള്‍ ഓരോരുത്തരും. ആവര്‍ത്തനം കൊണ്ട് ദിവ്യകാരുണ്യത്തിന്റെ സവിശേഷത നമ്മളില്‍ പലരും തിരിച്ചറിയുന്നതേയില്ല. അതുകൊണ്ട് നമുക്ക് ദിവ്യകാരുണ്യം സ്വീകരിക്കുമ്പോള്‍ എന്താണ് സംഭവിക്കുന്നത് എന്ന് നോക്കാം.ദിവ്യകാരുണ്യം സ്വീകരിക്കുമ്പോള്‍ നാം ഓരോരുത്തരിലേക്കും...