ശ്ലീഹന്മാരുടെ കാലം മുതല്‍ ഇന്ന് ഈ നിമിഷം വരെയും ശുദ്ധീകരണസ്ഥലത്തു കഷ്ട്ടപ്പെടുന്ന ആത്മാക്കള്‍ക്ക് വേണ്ടി ദാനധര്‍മ്മം, കാരുണ്യ പ്രവര്‍ത്തികള്‍ എന്നിവ വഴിയായി നമ്മുടെ പ്രാര്‍ത്ഥനകള്‍ ദൈവസന്നിധിയില്‍ എത്തിക്കണമെന്ന് അതാത് കാലങ്ങളില്‍ ജീവിച്ചിരിന്ന വേദപാരംഗതര്‍...
നവംബർ 3 - ഔർ ലേഡി ഓഫ് റെൻ, ബ്രിറ്റ്ണി, ഫ്രാൻസ്ബ്രിറ്റ്ണിയിലുള്ള, ഔർ ലേഡി ഓഫ് റെൻ. ഇംഗ്ലീഷുകാർ, പട്ടണം തകർക്കാൻ ഒരു കുഴിബോംബ് വെച്ചിരുന്നു. പെട്ടെന്ന് ചാപ്പലിലെ മെഴുകുതിരികളെല്ലാം അത്ഭുതകരമായി ഒരുമിച്ചു...
പരിശുദ്ധ അമ്മയോട് അങ്ങേയറ്റം ഭക്തിയുംസ്നേഹവും വണക്കവുമുള്ളവരാണ് നാം. എന്നാല്‍ നാം അമ്മയോടുള്ള സ്തുതിക്കായി ചെയ്യുന്ന എല്ലാ ഭക്ത്യാഭ്യാസങ്ങളും ഏറ്റവുംഉചിതമാണോ അതുവഴി നാം വിശുദ്ധിയിലെത്തി ചേരുമോ?ഈശോസഭ വൈദികനായ ഫാ.ബാരിയുടെ അഭിപ്രായം ഇത്തരുണത്തില്‍ ഏറെ പ്രസക്തമാണ്....
കുഴിമാടങ്ങളില്‍ പൊതുവെ എഴുതിവയ്ക്കുന്ന ഒരു വാക്കാണ് R I P. ലത്തീന്‍ വാക്കായ Requiescat In Peace എന്ന വാക്കില്‍ നിന്നാണ് RIP രൂപം കൊണ്ടിരിക്കുന്നത്. സമാധാനത്തില്‍ വിശ്രമിക്കുക എന്നാണ് ഇതിന്റെ അര്‍ത്ഥം....