Monday, February 10, 2025
spot_img
More

    Fr Joseph കൃപാസനം

    Latest Updates

    ജീവിതത്തിലെ നിരാശാജനകമായ അവസരങ്ങളില്‍ പ്രതീക്ഷ വീണ്ടെടുക്കാന്‍ വഴിയുണ്ട്

    എപ്പോഴും പ്രതീക്ഷാഭരിതമായി ജീവിക്കാന്‍ നമുക്കാവില്ല. സാഹചര്യങ്ങ്ള്‍ ചിലപ്പോഴെങ്കിലും നമ്മെ നിരാശപ്പെടുത്തും. ആഗ്രഹിക്കുന്നതുപോലെ സംഭവിക്കാതെ വരുമ്പോഴും അപ്രതീക്ഷിതമായ ദുരനുഭവങ്ങള്‍ ഉണ്ടാകുമ്പോഴും പ്രത്യാശയില്ലാതെയും പ്രതീക്ഷയില്ലാതെയും നിരാശയ്ക്ക് അടിപ്പെട്ടുപോകുന്നവര്‍ ധാരാളം. ദൈവികപുണ്യങ്ങളിലൊന്നാണ് പ്രത്യാശ. ദൈവത്തില്‍ ശരണപ്പെടുന്നതാണ് പ്രത്യാശ....

    വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് ബസിലിക്ക അള്‍ത്താരയില്‍ അക്രമിയുടെ വിളയാട്ടം

    വത്തിക്കാന്‍ സിറ്റി: സെന്റ് പീറ്റേഴ്‌സ് ബസിലിക്കയുടെ പ്രധാന അള്‍ത്താരയില്‍ അക്രമിയുടെ വിളയാട്ടം. പ്രധാന അള്‍ത്താരയുടെ മുകളില്‍ കയറി മെഴുകുതിരികള്‍ വലിച്ചെറിഞ്ഞുതുടങ്ങിയതോടെ ദേവാലയത്തിലുള്ളിലുണ്ടായിരുന്നവര്‍ ഭയചകിതരായി. ഭീകരവാദികളുടെ അക്രമമാണോയെന്ന സംശയമാണ് ബസിലിക്കയുടെ ഉള്ളില്‍ ഉണ്ടായിരുന്നവരെ ഭയപ്പെടുത്തിയത്....

    ഫാ. ഡോ ഡി സെല്‍വരാജ്: നെയ്യാറ്റിന്‍കര രൂപതയുടെ പിന്തുടര്‍ച്ചാവകാശമുള്ള മെത്രാന്‍

    നെയ്യാറ്റിന്‍കര രൂപതയുടെ പിന്തുടര്‍ച്ചാവകാശമുള്ള മെത്രാനായി ഫാ. ഡോ. ഡി. സെല്‍വരാജനെ ഫ്രാന്‍സിസ് പാപ്പ നിയമിച്ചു. നെയ്യാറ്റിന്‍കരയിലെ ജുഡീഷ്യല്‍ വികാരിയായും തിരുപുറം സെന്റ് ഫ്രാന്‍സിസ് സേവ്യര്‍ ഇടവക വികാരിയായും സേവനം ചെയ്തു വരികയായിരുന്നു അദ്ദേഹം.1962...

    ഫെബ്രുവരി 10- ഔര്‍ ലേഡി ഓഫ് ഡൗവ്‌സ്

    മാതാവിന്റെ രൂപവുമായി യൂറോപ്പിലെ ഒരു ചെറിയ ഗ്രാമത്തിലൂടെ പ്രദക്ഷിണം നടക്കുകയായിരുന്നു. പെട്ടെന്ന് എവിടെ നിന്ന് അറിയാതെ മൂന്നു വെള്ളപ്രാവുകള്‍ ആ പ്രദക്ഷിണത്തില്‍ ചേര്‍ന്നു. അവയുടെ ഉടമയാരാണെന്ന് ആര്‍ക്കും അറിയില്ലായിരുന്നു. പെട്ടെന്ന് അവറ്റകള്‍ മാതാവിന്റെ...
    error: Content is protected !!