Fr Joseph കൃപാസനം
Latest Updates
SPIRITUAL LIFE
നിങ്ങള്‍ക്ക് അസൂയയുണ്ടോ തിരിച്ചറിയാം ഈ അടയാളങ്ങള്‍
മനുഷ്യവംശത്തെ ആദ്യമായി പിടികൂടിയ പാപമാണ് അസൂയ. ഈ അസൂയയാണ് ലോകത്തിലെ ആദ്യത്തെ കൊലപാതകത്തിനും കാരണമായത്. അസൂയ പല തിന്മകളിലേക്കും പാപങ്ങളിലേക്കും മനുഷ്യരെ നയിക്കുന്നതായി രാജാക്കന്മാരുടെ പുസ്തകവും ജ്ഞാനത്തിന്റെ പുസ്തകവും ഉള്‍പ്പടെയുള്ള വിശുദ്ധഗ്രന്ഥത്തിലെ വിവിധഭാഗങ്ങളിലൂടെ...
SPIRITUAL LIFE
പ്രധാനപ്പെട്ട ഈ നൊവേനകളെക്കുറിച്ച് അറിയാമോ?
നൊവേനയെന്താണെന്ന് നമുക്കറിയാം. ഒമ്പതു ദിവസങ്ങള്‍ നീണ്ടുനില്‍ക്കുന്ന ഒരു പ്രാര്‍ത്ഥനാരീതിയാണ് ഇത്.കത്തോലിക്കാസഭയുടെ പാരമ്പര്യപ്രാര്ത്ഥനകളില് ഒന്നാണ് നൊവേനപ്രാര്‍ത്ഥനകള്‍. ഒരു പ്രത്യേക വിശുദ്ധന്റെ മാധ്യസ്ഥത്തിലൂടെ ദൈവതിരുമുമ്പാകെ ഒരു പ്രത്യേകനിയോഗം സമര്‍പ്പിച്ചുപ്രാര്‍ത്ഥിക്കുന്ന രീതിയാണ് നൊവേനയുടേത്. പല തവണ നൊവേന...
SPIRITUAL LIFE
സമൂഹപ്രാര്ത്ഥനകൊണ്ടുള്ള ഗുണങ്ങള്‍ അറിയാമോ?
സമൂഹമായിപ്രാര്‍ത്ഥിക്കുമ്പോള്‍ ആ സമൂഹത്തിലെ ഓരോരുത്തരുടെയും പ്രാര്‍ത്ഥന നമ്മളെല്ലാവരുടെയും ഒരു വലിയ പ്രാര്‍ത്ഥനയാകുന്നു. തന്മൂലം ഒരു വ്യക്തി നന്നായി പ്രാര്‍ത്ഥിക്കുന്ന അതേ സമൂഹത്തിലെ മറ്റാരെങ്കിലും ആ വ്യക്തിയുടെ കുറവിനെ പരിഹരിച്ചുകൊള്ളും.ഇപ്രകാരം ശക്തര്‍ ബലഹീനരെ പിന്താങ്ങുന്നു....
March
മാര്‍ച്ച് 11- ഔര്‍ ലേഡി ഓഫ് ദ ഫോറസ്റ്റ്
അല്‍ഫോന്‍സസ് ഒന്നാമന്റെ ഭാര്യ മാറ്റില്‍ഡ രാജ്ഞി ഒളിപ്പിച്ചുവച്ച വനത്തില്‍ നിന്ന് കണ്ടെടുത്ത മരിയ രൂപമായതിനാലാണ് ഈ മാതാവിനെ ഔര്‍ ലേഡി ഓഫ് ദ ഫോറസ്റ്റ് എന്ന് വിളിക്കുന്നത്. പോര്‍ച്ചുഗല്ലിലെ ലിസ്ബണ്‍ കഴിഞ്ഞാല്‍ രണ്ടാമത്തെ...