YouTube

spot_imgspot_img

Latest Updates

‘ വെളളത്തില്‍ വച്ച് മിന്നുകെട്ട്’..

സിനിമയിലെ ഒരു രംഗംപോലെ തോന്നാം. പക്ഷേ സിനിമയല്ല ഇത് ജീവിതം തന്നെയാണ്. മുട്ടിന് താഴെ വെള്ളം. ആ വെള്ളത്തില്‍ വിവാഹവേഷം ധരിച്ചുനില്ക്കുന്ന വധുവരന്മാര്‍. വൈദികനും ശുശ്രൂഷികളും അതിഥികളും വെള്ളത്തില്‍. സ്ഥലമാകട്ടെ ദേവാലയവും. അപൂര്‍വ്വങ്ങളില്‍...