Latest Updates
365 days Bible reading
365 ദിവസം : 25 മിനിറ്റ്…ഡാനിയേലച്ചനൊപ്പം ബൈബിൾ വായിക്കാം, ധ്യാനിക്കാം, പഠിക്കാം 203-ാo ദിവസം.
https://youtu.be/MGDiiS7lfhc?si=MKJljBkXif_qM31K
July
ജൂലൈ 22- ഔര്‍ ലേഡി ഓഫ് സേഫ്റ്റി ഓഫ് സേഫ് ഹൈഡിംങ്- ഹോളണ്ട്.
പരിശുദ്ധ അമ്മയുടെ വളരെ വ്യത്യസ്തമായ ചിത്രമാണ് ഇത്. രണ്ടു പട്ടാളക്കാരെ പൊതിഞ്ഞുസംരക്ഷിച്ചിരിക്കുന്ന വിധത്തിലുള്ള ഈ ചിത്രത്തിന്റെ പി്ന്നില് വലിയൊരു കഥയുണ്ട്.രണ്ടാം ലോകമഹായുദ്ധകാലത്ത് ഹോളണ്ടിലെ ഒരു ചെറിയ പട്ടണമായ ഓവര്‍ലൂണില്‍ നിന്നാണ് ഈ പേര്...
SPIRITUAL LIFE
ഞായറാഴ്ചയിലെ വിശുദ്ധ കുര്‍ബാനയിലുളള പങ്കാളിത്തത്തിന്റെ പ്രാധാന്യം.
സഭയുടെ ഹൃദയമാണ് ഞായറാഴ്ചകളിലെ വിശുദ്ധ കുര്‍ബാന. ഞായറാഴ്ചയാണ് നാം കര്‍ത്താവിന്റെ ദിവസമായി ആചരിക്കുന്നത്. അതുകൊണ്ടാണ് ഞായറാഴ്ചകളിലെ ദിവ്യബലിയിലെ പങ്കാളിത്തം പ്രധാനപ്പെട്ടതായി കാണുന്നത്.ഞായറാഴ്ചകളില്‍ നാം ദിവ്യബലിയില്‍ പങ്കെടുക്കേണ്ടത് ദൈവത്തിന്റെ ആവശ്യമാണോ?ഒരിക്കലുമല്ല. മറിച്ച് ഞായറാഴ്ചകളിലെന്നല്ല...
SPIRITUAL LIFE
മാതൃകയായി ജീവിക്കണോ? തിരുവചനം നല്കുന്ന നിര്‍ദ്ദേശങ്ങള്‍ ഇങ്ങനെ..
നല്ല മാതൃകകളുടെ അഭാവമാണ് സഭയും സമൂഹവും നേരിടുന്ന വലിയ പ്രതിസന്ധികളിലൊന്ന്. നേതാക്കന്മാരായി അറിയപ്പെടുന്ന പലരും മാതൃകാപരമായ ജീവിതമല്ല നയിക്കുന്നതെന്ന് നമുക്കറിയാം. സ്വന്തം കാര്യങ്ങള്‍ക്കുവേണ്ടി ഏതറ്റം വരെ പോകാന്‍ തയ്യാറുള്ള നേതാക്കന്മാരുണ്ടാകുമ്പോള്‍ സമൂഹത്തിന് അവരില്‍...