Browsing Category

POSITIVE

ക്രൈസ്തവർ ഭാരതത്തിന് നൽകിയ സംഭാവനകളും,നേരിടുന്ന വെല്ലുവിളികളും / ടോണി ചിറ്റിലപ്പിള്ളി

ആദിമ നൂറ്റാണ്ടുകളില്‍ തന്നെ ഭാരതത്തിൽ കടന്നു വന്ന ക്രൈസ്തവികത ഇന്നത്തെ ഭാരതത്തെ രൂപപ്പെടുത്തുന്നതില്‍ വലിയ പങ്കു വഹിച്ചിട്ടുണ്ട്.സ്നേഹം,ക്ഷമ,കരുണ,നീതിബോധം എന്നിങ്ങനെയുള്ള കുറെ മൂല്യങ്ങളാണ് ക്രൈസ്തവികതയുടെ ആണിക്കല്ലായി

ഭീകരരുടെ മാനസാന്തരത്തിനു വേണ്ടി പ്രാര്‍ത്ഥിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യം

അഫ്ഗാനിസ്ഥാനില്‍ നിന്ന് ഓരോ ദിവസവും കേട്ടുകൊണ്ടിരിക്കുന്ന വാര്‍ത്തകള്‍ മനുഷ്യസ്‌നേഹികളെന്ന നിലയില്‍ നമ്മെ വേദനിപ്പിക്കുന്നവയാണ്. ഏറെ ആശങ്കയോടും ആകുലതയോടും കൂടി മാത്രമേ നമുക്ക് അതേക്കുറിച്ചുള്ള വാര്‍ത്തകള്‍ കേള്‍ക്കാന്‍ കഴിയൂ.

വീട്ടുവളപ്പില്‍ ഇടമില്ല, വീട്ടമ്മയുടെ സംസ്‌കാരച്ചടങ്ങ് ഹൈന്ദവ ആചാരപ്രകാരം പള്ളിയില്‍

കുട്ടനാട്: വീട്ടുവളപ്പില്‍ സംസ്‌കരിക്കാന്‍ സ്ഥലമില്ലാത്തതുമൂലം വീട്ടമ്മയുടെ സംസ്‌കാരച്ചടങ്ങ് ക്രൈസ്തവ ദേവാലയത്തില്‍ ഹൈന്ദവ ആചാരപ്രകാരം നടത്തി. രാമങ്കരി വാഴയില്‍ വീട്ടില്‍ പരേതനായ പുരുഷോത്തമന്‍ ആചാരിയുടെ ഭാര്യ ഓമനയുടെ സംസ്‌കാരമാണ്

“ഗർഭത്തിലുള്ള കുഞ്ഞിനും ജീവനുണ്ടെന്ന തിരിച്ചറിവ് എല്ലാവർക്കും ഉണ്ടാകണമെന്ന് മാത്രമാണ്…

കരിയറിന്റെ പേരില്‍ അബോര്‍ഷനെ അനുകൂലിക്കുന്ന തരംഗം നമ്മുടെ സമൂഹത്തിലും വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ അബോര്‍ഷനെതിരെയുള്ള ശക്തമായ നിലപാടു വ്യക്തമാക്കിക്കൊണ്ട് മാധ്യമപ്രവര്‍ത്തകനായ ടോം കുര്യാക്കോസ് എഴുതിയ കുറിപ്പ് വൈറലാകുന്നു. തന്റെ ആദ്യ

ഫേസ്ബുക്കില്‍ പ്രാര്‍ത്ഥനാപേക്ഷകള്‍ ഉദ്ഘാടനം ചെയ്യപ്പെടുന്നു

വാഷിംങ്ടണ്‍: ഫേസ്ബുക്ക് ഉപയോക്താക്കളുടെ പ്രാര്‍ത്ഥനാപേക്ഷകള്‍ക്കായി പുതിയ ഫങ്ഷന്‍ ഉ്ദ്ഘാടനം ചെയ്യപ്പെടുന്നു. പകര്‍ച്ചവ്യാധികളുടെ കാലത്ത് ഫെയ്ത്ത് കമ്മ്യൂണിറ്റികളെ എങ്ങനെ സംഘടിപ്പിക്കുകയും അവരെ ഉപയോഗപ്പെടുത്തുകയും ചെയ്യാം

പാലായില്‍ നിന്ന് യൂകെയിലൂടെ യുഎസിലെ ബലിവേദിയില്‍… അസാധാരണമായ ഒരു ദൈവവിളിയുടെ കഥ

ദൈവത്തിന്റെ വഴികള്‍ അത്ഭുതാവഹം തന്നെ. ഓരോരുത്തരെയും തിരഞ്ഞെടുക്കുന്ന വഴികളും വ്യത്യസ്തം. ഇന്നലെ ബര്‍മിംങ് ഹാം സെന്റ് ചാഡ്‌സ് കത്തീഡ്രലില്‍ രൂപതാ സഹായമെത്രാന്‍ സ്റ്റീഫന്‍ റൈറ്റിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ തിരുപ്പട്ടം സ്വീകരിച്ച

കോവിഡ് കാലത്ത് ഗ്രാമീണര്‍ക്ക് ആശ്വാസമായി സിഎംഐ സിസ്‌റ്റേഴ്‌സ്

ചാച്ചാന: കോവിഡ് എല്ലാവരെയും പിടിമുറുക്കുമ്പോള്‍ ചികിത്സാസൗകര്യങ്ങള്‍ പോലും വേണ്ടവിധം ഇല്ലാത്ത ഒരു ഗ്രാമത്തിലെ ദരിദ്രര്‍ക്ക് ആശ്വാസമാകുകയാണ് സിഎംസി കന്യാസ്ത്രീകള്‍. ഗുജറാത്തിലെ സുരേന്ദ്രനഗര്‍ ജില്ലയിലെ ചാച്ചാന എന്ന ഹൈന്ദവഗ്രാമത്തിലെ

പകര്‍ച്ചവ്യാധിയുടെ കാലത്ത് വിശ്വാസജീവിതം സംഘര്‍ഷം കുറച്ചതായി സര്‍വ്വേ

മതപരമായ ചടങ്ങുകള്‍ പകര്‍ച്ചവ്യാധിയുടെ കാലത്ത് വ്യക്തികളുടെ സംഘര്‍ഷം പരമാവധി കുറച്ചതായി സര്‍വ്വേ. അമേരിക്കയിലെ കാത്തലിക് യൂണിവേഴ്‌സിറ്റിയാണ് ഇതുസംബന്ധിച്ച് പഠനം നടത്തിയത്. 1600 വ്യക്തികളുമായി നടത്തിയ ചോദ്യോത്തരങ്ങളെ തുടര്‍ന്നാണ്

കോവിഡ് മൂലം മരണമടഞ്ഞ ഹിന്ദുമത വിശ്വാസിയുടെ സംസ്‌കാരത്തിനുള്ള സ്ഥലവും സൗകര്യങ്ങളും നല്കി എടത്വ പള്ളി…

ആലപ്പുഴ: കോവിഡ് ബാധിച്ചുമരിച്ച കോയില്‍മുക്ക് പുത്തന്‍പുരയില്‍ ശ്രീനിവാസന്റെ സംസ്‌കാരത്തിനുള്ള സ്ഥലവും സൗകര്യങ്ങളും നല്കി എടത്വ സെന്റ് ജോര്‍ജ് ഫൊറോന പള്ളി മാതൃകയായി. കനത്ത മഴയെ തുടര്‍ന്നുണ്ടായ വെള്ളക്കെട്ട് കാരണമാണ് വീട്ടുവളപ്പില്‍

പകര്‍ച്ചവ്യാധിയുടെ കാലത്ത് അമേരിക്കക്കാര്‍ക്കിടയില്‍ വിശുദ്ധഗ്രന്ഥ വായന വര്‍ദ്ധിച്ചു

വാഷിംങ്ടണ്‍: പകര്‍ച്ചവ്യാധിയുടെ ഇക്കാലത്ത് അമേരിക്കയില്‍ ബൈബിള്‍ വായന കൂടിയതായി റിപ്പോര്‍ട്ട്. ഏകദേശം പത്തു മില്യന്‍ ആളുകളാണ് ബൈബിള്‍ വായനയിലേക്ക് കൂടുതലായി തിരിഞ്ഞത്. 181 മില്യന്‍ അമേരിക്കക്കാര്‍ കഴിഞ്ഞവര്‍ഷം വിശുദ്ധ ഗ്രന്ഥം