Browsing Category
VATICAN
വത്തിക്കാനില്‍ സ്ത്രീ ജോലിക്കാരുടെ എണ്ണം വര്‍ദ്ധിച്ചു
വത്തിക്കാന്‍ സിറ്റി: വത്തിക്കാനില്‍ കഴിഞ്ഞ പത്തുവര്‍ഷത്തിനിടയില്‍ ജോലിക്കാരായ സ്ത്രീകളുടെ എണ്ണം വര്‍ദ്ധിച്ചതായി കണക്കുകള്‍. ഫ്രാന്‍സിസ് മാര്‍പാപ്പ് പത്രോസിന്റെ സിംഹാസനത്തിലെത്തിയതോടെയാണ് പ്രകടമായ ഈ മാറ്റം.
നിലവിലെ കണക്കുകള്‍!-->!-->!-->…
ബോക്കോഹാരം തട്ടിക്കൊണ്ടുപോയ പെണ്‍കുട്ടികളുമായി മാര്‍പാപ്പ കൂടിക്കാഴ്ച നടത്തി
വത്തിക്കാന്‍ സിറ്റി: ബോക്കോ ഹാരം തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോകുകയും പി്ന്നീട് അവിടെ നിന്ന് രക്ഷപ്പെടുകയും ചെയ്ത രണ്ടു പെണ്‍കുട്ടികളുമായി ഫ്രാന്‍സിസ് മാര്‍പാപ്പ കൂടിക്കാഴ്ച നടത്തി. പതിനാറു വയസുകാരി മര്‍യാമു ജോസഫും ജാനഡ മാര്‍ക്കസുമായാണ്!-->…
വൈദികവിദ്യാര്‍ത്ഥികളുടെ എണ്ണം കുറയുന്നതായി വത്തിക്കാന്‍ റിപ്പോര്‍ട്ട്
വത്തിക്കാന്‍ സിറ്റി: കത്തോലിക്കാസഭ വിശ്വാസികളുടെ പ്രാര്‍ത്ഥന അടിയന്തിരമായി പതിയേണ്ട ഒരു മേഖലയിലേക്ക് വെളിച്ചം വീശുന്നതാണ് വത്തിക്കാന്‍ അടുത്തയിടെ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട്. ലോകവ്യാപകമായി പൗരോഹിത്യദൈവവിളി കുറയുന്നുവെന്നാണ് ഈ!-->…
കര്‍ദിനാള്‍മാര്‍ക്ക് ഇനി മുതല്‍ വത്തിക്കാനില്‍ സൗജന്യതാമസമില്ല
വത്തിക്കാന്‍ സിറ്റി: സഭയുടെ പണം സൂക്ഷിച്ചുചെലവഴിക്കുന്നതിന്റെ ഭാഗമായി കര്‍ദിനാള്‍മാര്‍ക്കും മാനേജര്‍മാര്‍ക്കും വത്തിക്കാന്‍ നല്കി വന്നിരുന്ന താമസസൗകര്യത്തിന് നിയന്ത്രണം വരുന്നു. ഇതനുസരിച്ച് വത്തിക്കാനുമായി ബന്ധപ്പെട്ട് നല്കിവന്നിരുന്ന!-->…
ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ഹംഗറി സന്ദര്‍ശനം ഏപ്രിലില്‍
വത്തിക്കാന്‍ സിറ്റി: ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ഹംഗറി സന്ദര്‍ശനം ഏപ്രിലില്‍ നടക്കും. ഏപ്രില്‍ 28 മുതല്‍ 30വരെയാണ് ഈ സന്ദര്‍ശനം. ഇത് രണ്ടാം തവണയാണ് പാപ്പ ഹംഗറിസന്ദര്‍ശിക്കുന്നത്. ഫെബ്രുവരി 27 നാണ് വത്തിക്കാന്‍ ഇത് സംബന്ധിച്ച പ്രഖ്യാപനം!-->…
വത്തിക്കാനും ഒമാനും തമ്മിലുളള നയതന്ത്രബന്ധം ആരംഭിച്ചു
വത്തിക്കാന്‍ സിറ്റി: വത്തിക്കാനും ഒമാനും തമ്മിലുളള നയതന്ത്രബന്ധം ആരംഭിച്ചു. പരിശുദ്ധ സിംഹാസനവും ഒമാന്‍ സുല്‍ത്താനേറ്റും ചേര്‍ന്ന് ഫെബ്രുവരി 23 നാണ് ഇത് സംബന്ധിച്ച് സംയുക്തപ്രസ്താവന പുറപ്പെടുവിച്ചത്. 1961 ഏപ്രില്‍ 18 ലെ!-->…
ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് കടുത്ത ജലദോഷം
വത്തിക്കാന്‍ സിറ്റി: ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് കടുത്ത ജലദോഷം. ഇതേതുടര്‍ന്ന് പങ്കെടുക്കേണ്ട മീറ്റിംങുകളില്‍ പാപ്പ സന്ദേശം നല്കുന്നതിന് പകരം അവ അച്ചടിച്ച് വിതരണം ചെയ്യുകയാണ് ചെയ്തത്.
ഈസ്റ്റേണ്‍ ഓര്‍ത്തഡോക്‌സ് സഭയിലെ!-->!-->!-->…
പോപ്പ് ബെനഡിക്ട് പതിനാറാമന് ആദരസൂചകമായി വത്തിക്കാന്‍ സ്റ്റാമ്പ് പുറത്തിറക്കി
വത്തിക്കാന്‍ സിറ്റി: ദിവംഗതനായ പോപ്പ് ബെനഡിക്ട് പതിനാറാമനോടുള്ള ആദരസൂചകമായി വത്തിക്കാന്‍ അദ്ദേഹത്തിന്റെ പേരില്‍ തപാല്‍ സ്റ്റാമ്പ് പുറത്തിറക്കി.
ബെനിഡിക്ട് പതിനാറാമന്റെ മരണം കഴിഞ്ഞ് കൃത്യം ഒരു മാസംകഴിഞ്ഞപ്പോഴാണ്!-->!-->!-->…
സെന്റ് പീറ്റേഴ്‌സ് ബസിലിക്കയില്‍ അല്മായ ശുശ്രൂഷകര്‍ ചുമതലയേറ്റു
വത്തിക്കാന്‍ സിറ്റി: സെന്റ് പീറ്റേഴ്‌സ് ബസിലിക്കയില്‍ പത്ത് അല്മായശുശ്രൂഷകര്‍ ചുമതലയേറ്റു. നാലു പുരുഷന്മാരും ആറ് സ്ത്രീകളുമടങ്ങുന്ന ശുശ്രൂഷകരുടെ സ്ഥാനാരോഹണച്ചടങ്ങാണ് ഇന്നലെ നടന്നത്. ബൈബിള്‍ നല്കിക്കൊണ്ടാണ് പാപ്പ ഇവരുടെ സ്ഥാനാരോഹണച്ചടങ്ങ്!-->…
കര്‍ദിനാള്‍ ജോര്‍ജ് പെല്ലിന്റെ സംസ്‌കാരം ശനിയാഴ്ച
വത്തിക്കാന്‍ സിറ്റി: കര്‍ദിനാള്‍ ജോര്‍ജ് പെല്ലിന്റെ സംസ്‌കാരശുശ്രൂഷകള്‍ ജനുവരി 14 ശനിയാഴ്ച സെന്റ് പീറ്റേഴ്‌സ് ബസിലിക്കയില്‍ നടക്കും. കര്‍ദിനാള്‍ തിരുസംഘം തലവന്‍ കര്‍ദിനാള്‍ ജിയോവാന്നി സംസ്‌കാരശുശ്രൂഷകള്‍ക്ക് മുഖ്യകാര്‍മ്മികനായിരിക്കും.!-->…