വത്തിക്കാന്‍ സിറ്റി: അമേരിക്കന്‍ പ്രസിഡന്റ് ജെ ഡി വാന്‍സും ഫ്രാന്‍സിസ് മാര്‍പാപ്പയും തമ്മില്‍ കൂടിക്കാഴ്ച നടത്തി. സാന്താ മാര്‍ത്തയില്‍ വച്ചായിരുന്നു കൂടിക്കാഴ്ച. ഇരുവരും ഈസ്റ്റര്‍ സമ്മാനങ്ങള്‍ കൈമാറുകയും ആശംസകള്‍ നേരുകയും ചെയ്തു. മെച്ചപ്പെട്ട ആരോഗ്യത്തോടെ മാര്‍പാപ്പയെ കണ്ടുമുട്ടാന്‍ സാധിച്ചതില്‍ തനിക്കുളള സന്തോഷം വൈസ്പ്രസിഡന്റ് അറിയിച്ചു.