VATICAN
Latest Updates
Latest Updates
ആദ്യ ശനിയാഴ്ച്ച ലണ്ടൻ ബൈബിൾ കൺവെൻഷൻ’ ജൂൺ 7 ന് റയിൻഹാമിൽ; മാർ ജോസഫ് സ്രാമ്പിക്കൽ മുഖ്യകാർമ്മികത്വം വഹിക്കും.
Appachan Kannanchiraറയിൻഹാം: ഗ്രെയ്റ്റ് ബ്രിട്ടൻ സീറോമലബാർ എപ്പാർക്കി ഇവാഞ്ചലൈസേഷൻ കമ്മീഷന്റെ നേതൃത്വത്തിൽ, ലണ്ടനിൽസംഘടിപ്പിക്കുന്ന 'ആദ്യ ശനിയാഴ്ച്ച' ബൈബിൾ കൺവെൻഷൻ ജൂൺ 7 ന് നടത്തപ്പെടും. ലണ്ടനിൽ റയിൻഹാം ഔർ ലേഡി ഓഫ് ലാസലേറ്റ്...
Latest Updates
പരിശുദ്ധാത്മ അഭിഷേക റെസിഡൻഷ്യൽ ധ്യാനം’ സ്റ്റാഫോർഡ് ഷയറിൽ, ജൂൺ 5 -8 വരെ; ഫാ. ജോസഫ് മുക്കാട്ടും, സിസ്റ്റർ ആൻ മരിയയും നയിക്കും.
Appachan Kannanchiraലണ്ടൻ: ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ ഇവാഞ്ചലൈസേഷൻ കമ്മീഷന്റെ നേതൃത്വത്തിൽ 'പരിശുദ്ധാത്മ അഭിഷേക റെസിഡൻഷ്യൽ ധ്യാനം' സംഘടിപ്പിക്കുന്നു. 2025 ജൂൺ 5 മുതൽ 8 വരെ ഒരുക്കുന്ന താമസിച്ചുള്ള ധ്യാനത്തിൽ, പ്രശസ്ത...
marian calander
മെയ് 11- ഔര്‍ ലേഡി ഓഫ് അപ്പാര്‍സിഡ, ബ്രസീല്‍.
വര്‍ഷം 1717. ഫിലിപ്പ് പെഡ്രോസോ, ഡൊമിംഗോസ് ഗാര്‍സിയ,ജോവോ ആല്‍വസ് എന്നീ മൂന്നു മത്സ്യത്തൊഴിലാളികള്‍ മീന്‍പിടുത്തത്തിനായി പുറപ്പെട്ടത് മാതാവിനോട് വിശ്വാസപൂര്‍വ്വം പ്രാര്‍ത്ഥിച്ചുകൊണ്ടാണ്. നല്ലൊരു കോളു കിട്ടണേയെന്ന്. എന്നാല്‍ സങ്കടകരമെന്ന് പറയട്ടെ അവരുടെ വലയില്‍ യാതൊന്നും...
SPIRITUAL LIFE
കര്‍ത്താവില്‍ ശരണം വച്ചു ജോലി ചെയ്യണേ.. തിരുവചനം ഓര്‍മ്മിപ്പിക്കുന്നു
ജോലിയില്‍ നിന്ന് ലഭിക്കുന്ന വരുമാനമാണ് നമ്മളില്‍ ഭൂരിപക്ഷത്തിന്റെയുംജീവിതമാര്‍ഗ്ഗം. എന്നാല്‍ ചിലപ്പോഴെങ്കിലും അപ്രതീക്ഷിതമായി നമുക്ക് ജോലി നഷ്ടങ്ങളുണ്ടായേക്കാം. ജീവിതം വഴിമുട്ടിയേക്കാം. കടുത്ത സാമ്പത്തികപ്രതിസന്ധികളിലൂടെ കടന്നുപോയേക്കാം. പുറമേനിന്ന്‌നോക്കുമ്പോള്‍ ആര്‍ക്കും മനസ്സിലാക്കാന്‍ കഴിയാത്തവിധത്തിലുളള ബുദ്ധിമുട്ടുകളും പ്രയാസങ്ങളുമായിരിക്കും അതെല്ലാം....