വത്തിക്കാന്‍ സിറ്റി: ദരിദ്രരോടു അനുകമ്പ പ്രദര്‍ശിപ്പിച്ച് ഒരു മില്യന്‍ കോവിഡ് വാക്സിന് സമ്മാനിച്ച സൗത്ത് കൊറിയന്‍ ബിഷപ്പുമാര്‍ക്ക് നന്ദി അറിയിച്ചുകൊണ്ട് ഫ്രാന്‍സിസ് മാര്പാപ്പകത്ത് അയച്ചു.
ക്രിസ്തീയ ഉപവിയുടെ മഹത്തായ തെളിവാണ് നിങ്ങള്‍ കാണിച്ചിരിക്കുന്നതെന്നും ഇത് തന്റെ ഹൃദയത്തെ സ്പര്‍ശിച്ചുവെന്നും കത്തില്‍ പാപ്പ പരാമര്‍ശിച്ചു. നിങ്ങള്‍ക്ക് നന്ദി പറയാനും ഞാന്‍ ആഗ്രഹിക്കുന്നു. പാപ്പ കത്തില്‍ പറയുന്നു. ശൈത്യകാല ജനറല്‍ മീറ്റിംങിലാണ വാക്സിന് ഷെയറിംങ ക്യാമ്പെയിനില്‍ ജോയ്ന് ചെയ്യാനുള്ള തീരുമാനം കൊറിയന്‍ മെത്രാന്‍സംഘം പ്രഖ്യാപിച്ചത്.