മെത്രാന്‍ സിനഡിന്റെ ആദ്യസെഷനില്‍ ചരിത്രത്തിലാദ്യമായി അഞ്ചു സന്യസ്തകള്‍ പങ്കെടുക്കും

വത്തിക്കാന്‍ സിറ്റി: ചരിത്രത്തിലാദ്യമായി മെത്രാന്‍ സിനഡിന്റെ ആദ്യ സെഷനില്‍ അഞ്ചു സന്യസ്തകള്‍പങ്കെടുക്കും. ഒക്ടോബര്‍ നാലു മുതല്‍ 29 വരെ തീയതികളിലാണ് സിനഡ് നടക്കുന്നത്. പതിനാറാമത് മെത്രാന്‍ സിനഡാണ് ഇത് സന്യസ്തകളുടെ ജനറല്‍ സുപ്പീരിയര്‍മാരുടെ അന്താരാഷ്ട്രയൂണിയനില്‍ അംഗങ്ങളായുള്ള 200 കോണ്‍ഗ്രിഗേഷനുകളിലെ ആറു ലക്ഷത്തിലധികം സന്യസ്തകളെ പ്രതിനിധീകരിച്ചാണ് അഞ്ചു സന്യസ്തകള്‍ സിനഡാലിറ്റിയെക്കുറിച്ചുള്ള സിനഡില്‍ സംബന്ധിക്കുന്നത്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.