ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ ആഭിമുഖ്യത്തില്‍ ധാര്‍മ്മികവിഷയങ്ങളെക്കുറിച്ച് ഡോക്ടര്‍മാരുടെ ഏകദിന കോണ്‍ഫ്രന്‍സ്

ലെയിസെസ്റ്റര്‍: ആരോഗ്യരംഗത്തെ ധാര്‍മ്മികവും നൈതികവുമായ വിഷയങ്ങളെക്കുറിച്ച് ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ ആഭിമുഖ്യത്തില്‍ ഡോക്ടര്‍മാരുടെ ഏകദിന കോണ്‍ഫ്രന്‍സ് നവംബര്‍ രണ്ടിന് നടത്തുന്നു. ദന്തഡോക്ടര്‍മാര്‍, മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ എന്നിവരുള്‍പ്പടെ ഡോക്ടര്‍മാര്‍ക്ക് അവരുടെ കുടുംബാംഗങ്ങളോടൊത്ത് കോണ്‍ഫ്രന്‍സില്‍ സംബന്ധിക്കാവുന്നതാണ്.

ആരോഗ്യരംഗത്തെ കത്തോലിക്കാ വീക്ഷണത്തിലും സഭാതലത്തിലും വിലയിരുത്തുകയാണ് കോണ്‍ഫ്രന്‍സിന്റെ ലക്ഷ്യം.

കൂടുതല്‍ വിവരങ്ങള്‍ക്കും പേരുകള്‍ രജിസ്ട്രര്‍ ചെയ്യുന്നതിനും ഫോണ്‍ ഡോ. മാര്‍ട്ടിന്‍ ആന്റണി: 07939101745,
ഡോ. മനോ ജോസഫ്: 07886639908, ഡോ. മിനി നെല്‍സണ്‍: 07809244218മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.