ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപത മൂന്നാമത് ബൈബിള്‍ കണ്‍വന്‍ഷന്‍ ഒക്ടോബറില്‍

റെയ്ന്‍ ഹാം: ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാര്‍ രൂപതയുടെ മൂന്നാം മത് ബൈബിൾ കൺവൻഷൻ  ഒക്ടോബർ 24 ന് ഔവർ ലേഡി ഓഫ് ലാസലെറ്റ് പള്ളിൽ   രാവിലെ 9 മണി മുതൽ വൈകുന്നേരം 5 മണി വരെ നടത്തപ്പെടുന്നു. .ഫാ.ജോർജ്ജ് പനയ്ക്കൽ വി.സി. കണ്‍വന്‍ഷന്‍ നയിക്കും.

പള്ളിയുടെ വിലാസം: 
ഔവർ ലേഡി ഓഫ് ലാ സലെറ്റ്, 1 റെയിൻഹാം,  RM13 8SR.

ലണ്ടൻ റീജിയൻ ബൈബിൾ കൺവൻഷനിൽ പങ്കെടുത്ത് ആത്മീയ ഉണർവ് അനുഭവിക്കുവാനായി,  ഒത്തിരി സ്‌നേഹത്തോടെ എല്ലാവരേയും സ്വാഗതം ചെയ്യുന്നതായി ലണ്ടൻ റീജിയൻ കൺവൻഷൻ കൺവീനർ  ഫാ.ജോസ് അന്ത്യാംകുളം MCBS അറിയിച്ചു.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.