മരിയൻ ഫസ്റ്റ്‌ സാറ്റർഡേ ലണ്ടൻ റിട്രീറ്റും വിമലഹൃ ദയ സമർപ്പണവും വിമലഹൃ ദയ ജപമാലയും ഫെബ്രുവരി ഒന്നിന്‌

ലണ്ടന്‍: ഗ്രേറ്റ്‌ ബ്രിട്ടൻ രൂപതയുടെ കീഴിലുള്ള മരിയൻ മിനിസ്റ്റ്രിയുടെ നേത്രുത്വത്തിൽ “മരിയൻ ഫസ്റ്റ്‌ സാറ്റർഡേ റിട്രീറ്റും വിമലഹൃദയ സമർപ്പണവും വിമലഹൃദയ ജപമാലയും ഫെബ്രുവരി ഒന്നാം തീയതി നടത്തപ്പെടുന്നു.  മരിയൻ മിനിസ്റ്റ്രി സ്പിരിച്ചൽ ഡയറക്ടർ ഫാ. റ്റോമി ഇടാട്ട്‌ , ഫാ. ബിനോയി നീലയാറ്റിങ്കല്‍, ഡീക്കൻ ജോയിസ്‌ എന്നിവര്‍ക്കൊപ്പം മരിയൻ മിനിസ്റ്റ്രി റ്റീമും ശുശ്രൂഷകൾക്ക്‌ നേത്രുത്വം നൽകുന്നു.

രാവിലെ ഒൻപതിനു ആരംഭിച്ച്‌ വൈകുന്നേരം മൂന്ന് മണിയോടെ എല്ലാ ശുശ്രൂഷകളും സമാപിക്കും.

കൂടുതൽ വിവരങ്ങൾക്ക്‌ ജോൺ കെ. ജെ( 07908868448) ജിജി രാജനേയോ (07865 080689) ബന്ധപ്പെടാവുന്നതാണു.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.

Leave A Reply

Your email address will not be published.