മരിയന്‍ ഫസ്റ്റ് സാറ്റര്‍ഡേ ലണ്ടന്‍ റിട്രീറ്റില്‍ ബ്ര. തോമസ് പോളിന്‍റെ വചനപ്രഘോഷണം

ലണ്ടന്‍: ഗ്രേറ്റ്‌ ബ്രിട്ടൻ രൂപതയുടെ കീഴിലുള്ള മരിയൻ മിനിസ്റ്റ്രിയുടെ നേതൃത്വത്തിൽ ജൂലൈ 6 നു നടത്തപ്പെടുന്ന”മരിയൻ ഫസ്റ്റ്‌ സാറ്റർഡേ റിട്രീറ്റില്‍ ബ്ര. തോമസ് പോള്‍ വചനപ്രഘോഷണം നടത്തും. . മരിയൻ മിനിസ്റ്റ്രി സ്പിരിച്ചൽ ഡയറക്ടർ ഫാ. റ്റോമി ഇടാട്ട്‌ , സീറോ മലബാർ ചാപ്ലിൻ ഫാ. ബിനോയി നിലയാറ്റിങ്കല്‍ എന്നിവരും മരിയൻ മിനിസ്ട്രി ടീം അംഗങ്ങളും ശുശ്രൂഷകൾക്ക്‌ നേതൃത്വം നല്കും. .

രാവിലെ ഒൻപതിനു ആരംഭിച്ച്‌ വൈകുന്നേരം മൂന്ന് മണിയോടെ എല്ലാ ശുശ്രൂഷകളും സമാപിക്കും.

കൂടുതൽ വിവരങ്ങൾക്ക്‌ ബ്രദർ ചെറിയാൻ സാമുവേലിനെയോ   ( 07460 499931) ജിജി രാജനേയോ (07865 080689) ബന്ധപ്പെടുക.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.