സൗത്ത് ആഫ്രിക്കയിലെ കോപ്റ്റിക് മൊണാസ്ട്രിക്ക് നേരെ ആക്രമണം, മൂന്നു സന്യാസികള്‍ കൊല്ലപ്പെട്ടു

പ്രെട്ടോറിയ: സൗത്ത് ആഫ്രിക്കയിലെ പ്രെട്ടോറിയത്തിലെ കോപ്റ്റിക് മൊണാ്‌സ്ട്രിക്ക് നേരെ നടന്ന ആക്രമണത്തില്‍ മൂന്നു സന്യാസികള്‍ കൊല്ലപ്പെട്ടു. ഫാ താല്‍ക്കാ മൂസ, ഫാ. മിനാ അവാ മാര്‍ക്കസ്, ഫാ. യൂസ്റ്റോസ് എന്നിവരാണ് കൊല്ലപ്പെട്ടത്. മൂന്നുപേരെയും കുത്തിക്കൊല്ലുകയായിരുന്നു. കൊലപാതകത്തെ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകാനിരിക്കുന്നതേയുള്ളൂ.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.