മരിയന്‍ ദിനശുശ്രൂഷയും ദിവ്യകാരുണ്യ പ്രദക്ഷിണവും 10 ന്


വാല്‍ത്തംസ്‌റ്റോ: ഔര്‍ ലേഡി ആന്റ് സെന്റ് ജോര്‍ജ് പള്ളിയില്‍ മരിയന്‍ ദിന ശുശ്രൂഷയും ദിവ്യകാരുണ്യപ്രദക്ഷിണവും മാര്‍ച്ച് 10 ന് നടക്കും. ഫാ. ജോസഫ് തോട്ടന്‍ എംസിബിഎസ് ( സിയോന്‍ പ്രൊവിന്‍ഷ്യാള്‍) തിരുക്കര്‍മ്മങ്ങള്‍ക്ക് മുഖ്യകാര്‍മ്മികനായിരിക്കും.

6.30 ന് ജപമാലയോടെ തിരുക്കര്‍മ്മങ്ങള്‍ ആരംഭിക്കും. തുടര്‍ന്ന് വിശുദ്ധ കുര്‍ബാന, നൊവേന, എണ്ണനേര്‍ച്ച, വചനസന്ദേശം, ദിവ്യകാരുണ്യാരാധന, പ്രദക്ഷിണം എന്നിവ ഉണ്ടായിരിക്കുമെന്ന് സെന്റ് മേരീസ് ആന്റ് ബ്ലസ്ഡ് കുഞ്ഞച്ചന്‍ മിഷന്റെ പ്രീസ്റ്റ് ഇന്‍ചാര്‍ജ് ഫാ. ജോസ് അന്ത്യാകുളം എംസിബിഎസ് അറിയിച്ചു.

പള്ളിയുടെ വിലാസം:our lady and st.george church, 132, shernhall street, walthatsmow, E17,9HU

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates