ഫ്രാന്‍സിസ് മാര്‍പാപ്പയുടെ കുമ്പസാരക്കാരന്‍ ദിവംഗതനായി

ഫ്രാന്‍സിസ് മാര്‍പാപ്പയുടെ കുമ്പസാരക്കാരനും സ്പാനിഷ് വൈദികനുമായ ഫാ. മാനുവല്‍ ബ്ലാങ്കോ നിര്യാതനായി. 85ാം വയസായിരുന്നു. ഫ്രാന്‍സിസ്‌കന്‍ വൈദികനായിരുന്നു.

2015 സെപ്റ്റംബറിലാണ് താന്‍ കുമ്പസാരിക്കുന്നത് ഫാ. മാനുവല്‍ ബ്ലാങ്കോയോട് ആണെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ വെളിപ്പെടുത്തിയത്. സംസ്‌കാരം ജൂണ്‍ 24 ന് നടക്കും.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.